24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം
Kerala

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് മരണം

കോട്ടയം വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടം നടന്നത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33), സഹോദരിയുടെ മകൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. ഒരു കുടുംബത്തിലെ അഞ്ചു പേർ സഞ്ചരിച്ച വള്ളമാണ് മുങ്ങിയത്. രക്ഷപെട്ട 3 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Related posts

ലോക മണ്ണ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം അഞ്ചിന്

Aswathi Kottiyoor

പൊള്ളുന്ന വേനലിൽ ആശ്വാസം; സംസ്ഥാനത്തെ മലയോര ജില്ലകളിൽ വേനൽ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

കേരള പൊലീസില്‍ ബോക്‌സിങ്​ ടീം രൂപവത്​കരിക്കണമെന്ന ആവശ്യം ശക്​തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox