• Home
  • Kerala
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പൊ​തു​യോ​ഗ​ങ്ങ​ളി​ൽ 1,000 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം, ഇ​ള​വു​ക​ൾ
Kerala

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പൊ​തു​യോ​ഗ​ങ്ങ​ളി​ൽ 1,000 പേ​ർ​ക്ക് പ​ങ്കെ​ടു​ക്കാം, ഇ​ള​വു​ക​ൾ

അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ചാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. തുറസായ സ്ഥലങ്ങളിൽ 1,000 പേ​ർ വ​രെ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​യോ​ഗ​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി. 500 പേ​ർ വ​രെ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​ങ്ങ​ൾ ഹാ​ളി​നു​ള്ളി​ൽ ന​ട​ത്താം.

അ​തേ​സ​മ​യം, റോ​ഡ് ഷോ​ക​ൾ​ക്കും സൈ​ക്കി​ൾ റാ​ലി​ക​ൾ​ക്കും നി​രോ​ധ​നം തു​ട​രും. ഫെ​ബ്രു​വ​രി 11 വ​രെ​യാ​ണ് നിരോധനം നീ​ട്ടി​യ​ത്. വീ​ടു​ക​ൾ ക​യ​റി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ൽ 20 പേ​ർ​ക്ക് വ​രെ പ​ങ്കെ​ടു​ക്കാ​മെ​ന്നും ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്രച​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ പ്ര​ച​ര​ണം സാ​ധ്യ​മാ​കു​ന്നി​ല്ല എ​ന്ന പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളു​ടെ പ​രാ​തി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ചു.

Related posts

88,000 പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ് ഐടി പരിശീലനത്തിന് തുടക്കം

Aswathi Kottiyoor

പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി: ആശയക്കുഴപ്പം, ഇന്നത്തെ യോഗത്തില്‍ നിന്നും മന്തിമാര്‍ വിട്ടുനിൽക്കും

Aswathi Kottiyoor

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും

Aswathi Kottiyoor
WordPress Image Lightbox