• Home
  • Mahi
  • മയ്യഴിമേഖലയിൽ സ്കൂളുകൾ അടച്ചു
Mahi

മയ്യഴിമേഖലയിൽ സ്കൂളുകൾ അടച്ചു

മയ്യഴി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ മയ്യഴിമേഖലയിലെ മുഴുവൻ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളും ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ അടച്ചിടുന്നതായി മാഹി വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. നേരത്തേയടച്ച ഒന്നുമുതൽ ഒൻപതുവരെയുള്ള ക്ലാസുകളും ഇപ്പോൾ അടയ്ക്കുന്ന പത്തു മുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസുകളും ഓൺലൈനായി നടക്കും.

Related posts

മാഹിയിൽ മദ്യഷാപ്പുകൾ കർശന നിയന്ത്രണങ്ങളോടെ ചൊവ്വാഴ്ച മുതൽ തുറക്കാൻ സാധ്യത……

Aswathi Kottiyoor
WordPress Image Lightbox