23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കോ​വി​ഡ് : പ​റ​ശി​നി മ​ട​പ്പു​ര​യി​ൽ നി​യ​ന്ത്ര​ണം
kannur

കോ​വി​ഡ് : പ​റ​ശി​നി മ​ട​പ്പു​ര​യി​ൽ നി​യ​ന്ത്ര​ണം

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​ശി​നി മ​ടപ്പു​ര​യി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു​ള്ള അ​ന്ന​ദാ​ന​വും ചാ​യ വി​ത​ര​ണ​വും നി​ർ​ത്തി​വ​ച്ച​താ​യി മട​പ്പു​ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​തേസ​മ​യം മ​റ്റു ച​ട​ങ്ങു​ക​ൾ ന​ട​ക്കും. ഇ​നിയൊരു അറി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ​യാ​ണ് ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് അ​ന്ന​ദാ​ന​വും ചാ​യ വി​ത​ര​ണ​വും നി​ർ​ത്തി​വ​ച്ച​ത്.

എ​ന്നാ​ൽ പ്ര​സാ​ദവി​ത​ര​ണ​വും കു​ട്ടി​ക​ൾ​ക​ൾ​ക്കു​ള്ള ചോ​റൂ​ണ് വ​ഴി​പാ​ടും സാ​ധാ​ര​ണനി​ല​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് അ​നു​വ​ദി​ക്കും. ക​ർ​ശ​ന കോ​വി​ഡ് മാ​നദ​ണ്ഡ​ങ്ങ​ളോ​ടെ മാ​ത്ര​മേ ഭ​ക്തജ​ന​ങ്ങ​ൾ​ക്ക് ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും ക്ഷേ​ത്രഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​വ​ലോ​ക​നയോ​ഗം ചേ​ർ​ന്ന് തു​ട​ർതീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കും.

Related posts

കോവിഡ്: മൃഗാശുപത്രികളില്‍ നിയന്ത്രണങ്ങള്‍

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

നിർമാണ പ്ര​വൃ​ത്തി​ക​ളു​ടെ നി​ര​ക്കും വ​ർ​ധി​പ്പി​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox