24.5 C
Iritty, IN
October 5, 2024
  • Home
  • aralam
  • ആറളം: ഫാം ഗവ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കൽ ക്യാമ്പ് നടത്തി
aralam

ആറളം: ഫാം ഗവ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കൽ ക്യാമ്പ് നടത്തി

ആറളം: ഫാം ഗവ ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രതിവാര മെഡിക്കല്‍ ക്യാമ്പ് ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ജെസിമോള്‍ അധ്യക്ഷത വഹിച്ചു. ഡോ കെ.ജി രഞ്ജിത്ത്, ഡോ. ജിഷ, ഡോ. പ്രിയ,വാര്‍ഡ് മെമ്പര്‍ വത്സ ജോസ്, സോണി എന്നിവര്‍ സംസാരിച്ചു.

Related posts

കുടുംബാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ്

Aswathi Kottiyoor

ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ താൽക്കാലികമായി നിർത്തി

Aswathi Kottiyoor

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

Aswathi Kottiyoor
WordPress Image Lightbox