22.8 C
Iritty, IN
September 19, 2024
  • Home
  • Kerala
  • അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി
Kerala

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ട്ടി

അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. കോ​വി​ഡ്, ഒ​മി​ക്രോ​ൺ വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡി​ജി​സി​എ​യു​ടെ തീ​രു​മാ​നം.

ഷെ​ഡ്യൂ​ൾ​ഡ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്കു​ള്ള വി​ല​ക്കാ​ണ് നീ​ട്ടി​യ​ത്. എ​ന്നാ​ൽ ഡി​ജി​സി​എ അ​നു​മ​തി​യു​ള്ള പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക് ബാ​ധ​ക​മ​ല്ല.

Related posts

എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്: കർശന പരിശോധന തുടരുന്നു

Aswathi Kottiyoor

കോവിഡ് പ്രതിരോധം: എല്ലാ ജില്ലകളും സര്‍ജ് പ്ലാന്‍ തയ്യാറാക്കി: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ചി​ത്രം സി​നി​മ​യി​ൽ ബാ​ല​താ​ര​മാ​യി അ​ഭി​ന​യി​ച്ച ന​ട​ൻ ശ​ര​ൺ (40) കു​ഴ​ഞ്ഞ് വീ​ണു മ​രി​ച്ചു.

WordPress Image Lightbox