24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • കണ്ണൂര്‍ ജില്ലയില്‍ 1814 പേര്‍ക്ക് കൂടി കോവിഡ്; ശരാശരി ടിപിആര്‍ 30.7%
kannur

കണ്ണൂര്‍ ജില്ലയില്‍ 1814 പേര്‍ക്ക് കൂടി കോവിഡ്; ശരാശരി ടിപിആര്‍ 30.7%

ണ്ണൂര്‍ ജില്ലയില്‍ ജനുവരി 19 ബുധനാഴ്ച 1814 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 319 പേര്‍ കോവിഡ് നെഗറ്റീവായി. ബുധനാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.2%. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.7%
ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,080. ബുധനാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5464. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2472318.

Related posts

ആറിന കര്‍മപദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

𝓐𝓷𝓾 𝓴 𝓳

ജില്ലയില്‍ ശനിയാഴ്ച 205 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 186 പേര്‍ക്കും…………

വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​വ​ർ​ത്ത​ന​വ​ർ​ഷം ഉ​ദ്ഘാ​ട​നം ഇ​ന്ന്

WordPress Image Lightbox