22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം
Kerala

ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം

സംസ്ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് വ്യക്തികൾക്കും സംഘടനകൾക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തർക്കങ്ങളും രേഖാമൂലം അറിയിക്കാം. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, ട്രാൻസ് ടവേഴ്‌സ്, വഴുതക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ 25നകം തലാപിൽ അറിയിക്കണം. നിരക്ക് വർധന സംബന്ധിച്ച നിർദ്ദേശം സമർപ്പിക്കുന്നതിന് ജസ്റ്റിസ് രാമചന്ദ്രൻ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയ സാഹചര്യത്തിലാണ് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയത്.

Related posts

എല്ലാ തീവണ്ടികളിലും ജനറൽ കോച്ചിൽ സാധാരണ ടിക്കറ്റുമായി കയറാം

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ധര്‍ണ നടത്തി

𝓐𝓷𝓾 𝓴 𝓳

റ്റിഫാനിക്കും രാധികയ്‌ക്കും ‘നാരീശക്തി’

WordPress Image Lightbox