• Home
  • Kelakam
  • ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി
Kelakam

ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി

ചുങ്കക്കുന്ന്: ചിക്കന്‍ ഷോപ്പിന്റെ ബോര്‍ഡുകള്‍ നശിപ്പിച്ചതായി പരാതി. ചുങ്കക്കുന്ന് ഇരട്ടത്തോടിലെ സിയോണ്‍ ചിക്കന്‍ സ്റ്റാളിന്റെ ലൈറ്റ് ഘടിപ്പിച്ച ബോര്‍ഡും കടയുടെ ഇരുമ്പ് ഗ്രില്ലില്‍ ഘടിപ്പിച്ച ബോര്‍ഡുമാണ് നശിപ്പിച്ചത്.രാവിലെ കടയുടമ ജെയ്‌മോന്‍ കല്ലുപുരയ്ക്കയ്കത്ത് കട തുറക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. കേളകം പോലീസില്‍ പരാതി നല്‍കി.

Related posts

ജനബോധന്‍ യാത്രക്ക് കൊട്ടിയൂരില്‍ സ്വീകരണം നല്‍കി

Aswathi Kottiyoor

കണിച്ചാർ മണിക്കൂറുകൾക്കകം അമ്മയും മകനും കോവിഡ് ബാധിച്ച് മരിച്ചു……….

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ ‘e-ഓണം പൊന്നോണം ‘ പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox