23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷൻ പി ഹണ്ട്
Kerala

കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷൻ പി ഹണ്ട്

കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷൻ പി ഹണ്ട്. ഇന്നലെ സംസ്ഥാന വ്യപകമായി 410 കേന്ദ്രങ്ങളിൽ പരിശോധന നടന്നിരുന്നു. ലാപ് ടോപ് , മൊബൈൽ തുടങ്ങി 186 ഉപകരങ്ങൾ പിടിച്ചെടുത്തു. 161 കേസുകൾ രജിസ്റ്റർ ചെയ്തു. 10 പേർ അറസ്റ്റിലായി.

ഐ ടി പ്രൊഫഷണൾ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്. കേരളത്തിൽ നിന്നുള്ള കുട്ടികളുടെ നഗ്ന ചിത്രങ്ങളും പിടിച്ചെടുത്തവയിലുണ്ടെന്ന് പൊലിസ് പറഞ്ഞു.

Related posts

ഭക്ഷ്യ-പൊതുവിതരണ സംവിധാനം സുതാര്യമാക്കും: മന്ത്രി ജി ആര്‍ അനില്‍

𝓐𝓷𝓾 𝓴 𝓳

ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ‘പവര്‍ ബ്രേക്ക്’.

𝓐𝓷𝓾 𝓴 𝓳

വ്യവസായ ഭൂപടത്തിലേക്കുയരാൻ മട്ടന്നൂർ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox