23.7 C
Iritty, IN
October 4, 2023
  • Home
  • Kelakam
  • കേളകം പോലീസ് സ്റ്റേഷനില്‍  സമാധാന യോഗം  ചേര്‍ന്നു…………
Kelakam

കേളകം പോലീസ് സ്റ്റേഷനില്‍  സമാധാന യോഗം  ചേര്‍ന്നു…………

കേളകം:കേളകം പോലീസ് സ്റ്റേഷനില്‍ 
നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്
സമാധാന യോഗം  ചേര്‍ന്നു.പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. കേളകംസ്റ്റേഷന്‍ പരിധിയിലുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളെഉള്‍പ്പെടുത്തി കൊണ്ട് നടത്തിയ യോഗത്തിൽ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന്പ്രതിനിധികള്‍ ഉറപ്പ് നല്‍കി. പോളിങ്ങിന് 72 മണിക്കൂറിനുള്ളില്‍ ബൈക്ക് റാലികള്‍ നടത്തുവാന്‍ പാടില്ലായെന്നും, കൊറോണ വൈറസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രചരണത്തിന്റെ സമാപനദിവസം കൊട്ടിക്കലാശം പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിനും സമാധാന യോഗത്തില്‍ തീരുമാനിച്ചു. നിര്‍ദ്ദേശങ്ങള്‍ക്ക് വിപരീതമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

𝓐𝓷𝓾 𝓴 𝓳

പേരാവൂരിൽ ലീഗ് നേതാവിന് മർദ്ദനം: 10 സി പി ഐ എം പ്രവർത്തകർക്കെതിരെ ജാമ്മ്യമില്ല വകുപ്പ് പ്രകാരം കേസ്

കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് ദുരിതാശ്വാസ സഹായം വിതരണം ചെയ്തു…

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox