23.6 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം അനുശോചിച്ചു.
Kottiyoor

വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം അനുശോചിച്ചു.


കൊട്ടിയൂര്‍ ദേവസ്വം സ്ഥാനികന്‍ സമുദായി വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ കൊട്ടിയൂര്‍ പെരുമാള്‍ സേവാസംഘം അനുശോചിച്ചു.

ക്ഷേത്രം ട്രസ്റ്റി, പെരുമാള്‍ സേവാസംഘം പ്രസിഡന്റ് പി.ആര്‍.ലാലു, എന്‍.പ്രശാന്ത്, കെ.കുഞ്ഞിരാമന്‍, പി.എം.പ്രേംകുമാര്‍, ഗോപാലന്‍, വത്സ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു

Related posts

കൊട്ടിയൂർ സ്വദേശി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor

യുവജന സംഗമവും പ്രവർത്തനവർഷ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor

മിനിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox