23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • കൊടിമരം നശിപ്പിച്ചനിലയിൽ
Iritty

കൊടിമരം നശിപ്പിച്ചനിലയിൽ

ഇരിട്ടി: ചെടിക്കുളത്ത് ആറളം മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള അക്ഷയ സി യു സി സ്ഥാപിച്ച കൊടിമരം തകർത്ത നിലയിൽ.കൊടിമരം ഒടിക്കുകയും പതാക കീറി കൊടിമരത്തിന് അൻപത് മീറ്റർ അകലെ റോഡരുകിൽ ഉപേക്ഷിക്കുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നതെന്നും സിപിഎം ആണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ബിനു പന്നികൊട്ടിൽ ആരോപിച്ചു

Related posts

മാറ്റിവെച്ചു

𝓐𝓷𝓾 𝓴 𝓳

ഇ​രി​ട്ടി മ​ഹോ​ത്സ​വം: 12ന് സ​മാ​പി​ക്കും

𝓐𝓷𝓾 𝓴 𝓳

വള്ളിത്തോട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ഉ​ദ്ഘാ​ട​നത്തിന് ഒരുങ്ങുന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox