23.3 C
Iritty, IN
July 27, 2024
  • Home
  • Kottiyoor
  • :കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി
Kottiyoor

:കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി

കൊട്ടിയൂര്‍:കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര വാര്‍ഷിക പദ്ധതി രൂപീകരണ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം കൊട്ടിയൂര്‍ പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജ് അധ്യക്ഷത വഹിച്ചു.ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.തങ്കപ്പന്‍ മാസ്റ്റര്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, പഞ്ചായത്ത് സെക്രട്ടറി കെ.സത്യന്‍, മറ്റ് പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related posts

ചുങ്കക്കുന്ന് ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

Aswathi Kottiyoor

വിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ ക്ഷേത്ര ആചാരാനുഷ്ഠാന സംരക്ഷണ സമിതി അനുശോചനം രേഖപ്പെടുത്തി

Aswathi Kottiyoor

കൊട്ടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ മെമ്പര്‍മാര്‍ക്ക് ചികിത്സ സഹായ ധനം കൈമാറലും വിദ്യാതരംഗിണി വായ്പാ വിതരണവും സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox