23.9 C
Iritty, IN
July 2, 2024
  • Home
  • kannur
  • വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു
kannur

വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു

സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. ജനുവരി 20നുള്ളിൽ അപേക്ഷ ഡോ. വി ശിവദാസൻ എം. പിയുടെ ഓഫീസിലോ ജില്ലാ ലൈബ്രറി കൗസിൽ ഓഫീസിലോ എത്തിക്കുക. എം. പി ഓഫീസ്: 9496784693, ലൈബ്രറി കൗൺസിൽ: 04972706144

Related posts

സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

റോ​ഡു​ക​ളി​ൽ കെണിയായി കാട്ടുപ​ന്നി​കൾ

Aswathi Kottiyoor

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ഷൂ വിസിൽ നീക്കി………..

Aswathi Kottiyoor
WordPress Image Lightbox