25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു
kannur

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു

ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച​താ​യും 20 എ​ണ്ണം തീ​ർ​പ്പാ​ക്കി​യ​താ​യും ക​മ്മീ​ഷ​ൻ അം​ഗം ഇ.​എം. രാ​ധ അ​റി​യി​ച്ചു. എ​ട്ട് കേ​സു​ക​ളി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ൽ​നി​ന്നും പോ​ലീ​സി​ൽ​നി​ന്നും റി​പ്പോ​ർ​ട്ട് തേ​ടി. 42 കേ​സു​ക​ൾ അ​ടു​ത്ത സി​റ്റിം​ഗി​ൽ പ​രി​ഗ​ണി​ക്കും.

ക​മ്മീ​ഷ​ൻ അ​ഭി​ഭാ​ഷ​ക പാ​ന​ലി​ലെ കെ.​എം. പ്ര​മീ​ള, കെ.​പി. ഷി​ജി, ബാ​സു​രി, പി. ​വി​മ​ല​കു​മാ​രി എ​ന്നി​വ​രും പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു.

Related posts

കോവിഡ് വ്യാപനം: അടിസ്ഥാന നിയന്ത്രണങ്ങളിലേക്ക് മടങ്ങേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി………

Aswathi Kottiyoor

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Aswathi Kottiyoor

സ്കന്ദപുരാണത്തിലെ ഗുരുഗീതയുടെ മലയാളവിവര്‍ത്തനം പ്രകാശനം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox