33.4 C
Iritty, IN
December 6, 2023
  • Home
  • kannur
  • കോ​വി​ഡ് രോ​ഗി​ക​ള്‍ നി​റ​ഞ്ഞ് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്
kannur

കോ​വി​ഡ് രോ​ഗി​ക​ള്‍ നി​റ​ഞ്ഞ് ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണം ചു​രു​ക്കി കോ​വി​ഡ് വാ​ര്‍​ഡാ​ക്കി മാ​റ്റും. ജി​ല്ല​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍​വ​ര്‍​ധ​ന ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ കോ​വി​ഡ് വാ​ര്‍​ഡി​ല്‍ കോ​വി​ഡ് രോ​ഗി​ക​ള്‍ നി​റ​ഞ്ഞ​ത്. നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ 120 ലേ​റെ രോ​ഗി​ക​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലു​ള്ള​ത്. ഇ​തി​ല്‍ 51 പേ​ര്‍ കോ​വി​ഡ് ഐ​സി​യു​ക​ളി​ലു
മാ​ണു​ള്ള​ത്.
കൂ​ടാ​തെ കോ​വി​ഡ് ബാ​ധി​ത​രെ​ന്ന് സം​ശ​യി​ക്ക​പ്പെ​ട്ട് മ​റ്റ് അ​സു​ഖ​ങ്ങ​ളു​മാ​യി ക​ഴി​യു​ന്ന രോ​ഗി​ക​ളും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. നേ​ര​ത്തെ 297 ബെ​ഡു​ക​ളാ​ണ് കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ഉ​ണ്ടാ​യി
രു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​രു​ന്ന സ​മ​യ​ത്ത് ഇ​ത് ചു​രു​ക്കി 126 ആ​ക്കി മാ​റ്റി. 69 ഐ​സി​യു ബെ​ഡു​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ​ത്. ഇ​ത് 46 ആ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന ഉ​ണ്ടാ​യ​ത്. ഇ​തു സ​ര്‍​ക്കാ​രി​നും ആ​രോ​ഗ്യ വ​കു​പ്പി​നും അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യാ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ കോ​വി​ഡ് വാ​ര്‍​ഡി​ലെ​യും ഐ​സി​യു​വി​ലെ​യും ബെ​ഡു​ക​ളു​ടെ എ​ണ്ണം പൂ​ര്‍​വ സ്ഥി​തി​യി​ലാ​ക്കും.
കോ​വി​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വി​പു​ല​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളാ​യി​രു​ന്നു ഒ​രു​ക്കി​യി​രു​ന്ന​ത്. ജി​ല്ല​യി​ലെ മി​ക​ച്ച കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ് മാ​റി. സി ​കാ​റ്റ​ഗ​റി രോ​ഗി​ക​ള്‍​ക്ക​ട​ക്കം ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​വി​ടെ​യൊ​രു​ക്കി​യി​രു​ന്നു.
കോ​വി​ഡ് ര​ണ്ടാം​ഘ​ട്ടം പ്ര​തി​രോ​ധി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ വി​ല​യി​രു​ത്തി. അ​സി. ക​ള​ക്ട​ര്‍ ആ​ര്‍. ശ്രീ​ല​ക്ഷ്മി, ഡി​പി​എം ഡോ.​അ​നി​ല്‍ കു​മാ​ര്‍, കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വ​സു ആ​ന​ന്ദ്, സൂ​പ്ര​ണ്ട് ഡോ.​കെ. സു​ദീ​പ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​എ​സ്. രാ​ജീ​വ് തു​ട​ങ്ങി​യ​വ​രു​ടെ യോ​ഗ​ത്തി​ലാ​ണ് ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യ​ത്.

Related posts

അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; 15ന് ​യെ​ല്ലോ, 16ന് ​ഓ​റ​ഞ്ച് അ​ലെർ​ട്ട്

Aswathi Kottiyoor

നിയമസഭാ തിരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങൾ ഇന്ന് നൽകണം…

Aswathi Kottiyoor

18-44 പ്രാ​യ​ക്കാ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ജി​ല്ല സ​ജ്ജം

Aswathi Kottiyoor
WordPress Image Lightbox