25.9 C
Iritty, IN
May 10, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ നി​ന്ന് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​ക​ണം
kannur

ക​ണ്ണൂ​രി​ൽ നി​ന്ന് അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ർ​വീ​സി​ന് അ​നു​മ​തി ന​ൽ​ക​ണം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് അ​ന്താ​രാ​ഷ്ട്രാ വി​മാ​ന സ​ര്‍​വീ​സി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നും അ​മി​ത വി​മാ​ന നി​ര​ക്ക് കു​റ​ക്ക​ണ​മെ​ന്നും പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ ക​ണ്‍​വെ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.​കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. ജ​യ​പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​പി.​ആ​ര്‍ വേ​ശാ​ല, യു. ​ബാ​ബു​ഗോ​പി​നാ​ഥ്, എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​പി. ദി​ലീ​പ്, പി.​പി. സോ​മ​ന്‍, കെ. ​ഹ​മീ​ദ്,രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​വാ​സി കോ​ണ്‍​ഗ്ര​സ്-​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി പി.​പി. സോ​മ​നെ​യും സെ​ക്ര​ട്ട​റി​യാ​യി കെ. ​രാ​ജ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: പി.​പി. സെ​യ്ത്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, ഷാ​ജി മ​ഞ്ച​ക്ക​ണ്ടി-​ട്ര​ഷ​റ​ർ.

Related posts

നാളെയും മറ്റന്നാളും കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി………..

Aswathi Kottiyoor

ജില്ലയില്‍ തിങ്കളാഴ്ച 114 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും…………

Aswathi Kottiyoor

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox