24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​യ​ര്‍​ലെ​സ് കാ​മ​റ​ക​ൾ സ​ജ്ജ​മാ​കു​ന്നു
kannur

കണ്ണൂർ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​യ​ര്‍​ലെ​സ് കാ​മ​റ​ക​ൾ സ​ജ്ജ​മാ​കു​ന്നു

ക​ണ്ണൂ​ർ: പൊ​തു​സ്ഥലങ്ങ​ളി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​ത് ത​ട​യാ​ന്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​യ​ര്‍​ലെ​സ് കാ​മ​റ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നം. പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​ടറോ​ഡു​ക​ളി​ലും വ്യാ​പ​ക​മാ​യി പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും മ​റ്റും മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ​യ​ര്‍​ലെ​സ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് കോ​ര്‍​പ​റേ​ഷ​ന്‍ ആ​ലോ​ചി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ വ​ലി​ച്ചെ​റി​യു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കാ​മ​റ സ്ഥാ​പി​ക്കു​ക. കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ നൂ​റ്റ​മ്പ​തോ​ളം കാ​മ​റ​ക​ള്‍ പ്രാ​ഥ​മി​കഘ​ട്ട​ത്തി​ല്‍ സ്ഥാ​പി​ക്കും. എ​വി​ടെ​യെ​ല്ലാ​മാ​ണ് കാ​മ​റ സ്ഥാ​പി​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ കൗ​ണ്‍​സി​ല​ര്‍​മാ​രോ​ട് അ​ഭി​പ്രാ​യം ആ​രാ​ഞ്ഞി​ട്ടു​ണ്ട്.
ന​ഗ​ര പ​രി​ധി​യി​ല്‍ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തു കാ​ര​ണം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ന് ഏ​റെ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തോ​ടെ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.

Related posts

പ്രചരണ വാഹനത്തിനടിയിൽപ്പെട്ട് പത്തു വയസ്സുകാരൻ മരിച്ചു………

Aswathi Kottiyoor

കണ്ണൂരിൽ ജൂലൈ ആറ് വരെ ഓറഞ്ച് അലേർട്ട്

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട സ്വർണം പി​ടി​കൂ​ടു​ന്ന​ത് അ​ഞ്ചാം ത​വ​ണ

Aswathi Kottiyoor
WordPress Image Lightbox