മാക്കൂട്ടം ചുരം പാതവഴി കർണാടക ഈ മാസം 15 വരെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണം നവംബർ 24 വരെ നീട്ടി.കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മാറ്റം വരാത്തതാണ് നിയന്ത്രണം നീട്ടാൻ കാരണമായത്.