24.2 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം ച​പ്പാ​ര​പ്പ​ട​വ്, സ്വാ​മി ആ​ന​ന്ദ തീ​ര്‍​ഥ ട്ര​സ്റ്റ് ക​മ്യൂ​ണി​റ്റി ഹാ​ള്‍ പ​യ്യ​ന്നൂ​ര്‍, സാ​ക്ഷ​ര​താ തു​ട​ര്‍​വി​ദ്യാ കേ​ന്ദ്രം ക​ല്യ​ശേ​രി, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം ചെ​റു​വ​ത്ത​ല​മെ​ട്ട, വ​യോ​ജ​ന വി​ശ്ര​മ കേ​ന്ദ്രം മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും അ​ങ്ക​ണ​വാ​ടി ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ പു​ത്ത​ന്‍​ക​ണ്ടം, ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി, പേ​രാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യും ക​ണ്ണൂ​ര്‍ ഓ​ഫീ​സേ​ര്‍​സ് ക്ല​ബ് രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യും കാ​ര്‍​ത്തി​ക പു​രം പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ള്‍, കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മാ​ട്ടൂ​ല്‍, എ​ഫ്ഡ​ബ്ല്യു​സി മൊ​റാ​ഴ കു​ഞ്ഞ​ര​യാ​ല്‍, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്രം മ​യ്യി​ല്‍, ആ​ര്‍​വി മെ​ട്ട വി​ജ്ഞാ​ന​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

Aswathi Kottiyoor

ക്ഷേത്ര കവർച്ച; കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി വേണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ…………

Aswathi Kottiyoor

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox