• Home
  • Monthly Archives: October 2021

Month : October 2021

kannur

🔰⭕കണ്ണൂർ ജില്ലയില്‍ ഇന്ന് 304 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.⭕🔰

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 296 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :6.69% സമ്പര്‍ക്കം മൂലം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 27 ആന്തൂര്‍ നഗരസഭ 11 ഇരിട്ടി നഗരസഭ 3 കൂത്തുപറമ്പ് നഗരസഭ
Kerala

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം
Kerala

വയോജനങ്ങൾക്ക്​ ഹെൽപ്പ്​ ലൈൻ സേവനവുമായി സാമൂഹ്യനീതി വകുപ്പ്​

Aswathi Kottiyoor
കേരളപ്പിറവി ദിനത്തിൽ വയോജനങ്ങൾക്ക് സാമൂഹ്യനീതി വകുപ്പിന്‍റെ സ്നേഹസമ്മാനമായി ഹെൽപ്പ് ലൈൻ സേവനമാരംഭിക്കും. 14567 എന്ന ടോൾ ഫ്രീ നമ്പറിലാണ് വയോജനങ്ങൾക്ക് സേവനമൊരുക്കുന്നത്. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നവംബർ ഒന്നിന് രാവിലെ 11.30ന്
Kerala

കീശയിൽ കൊണ്ടുനടക്കാം; സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെ മുതൽ.

Aswathi Kottiyoor
എടിഎം കാർഡ് വലുപ്പത്തിലുള്ള സ്‌മാർട്ട്‌ റേഷൻ കാർഡുകൾ തിങ്കളാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡിന്‌ പകരം കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്‌
Kerala

ഒന്നര വര്‍ഷത്തിന് ശേഷം നാളെ സ്‌കൂളിൽ .

Aswathi Kottiyoor
കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ ഒന്നര വർഷത്തിലേറെ അടച്ചിട്ട സ്കൂളുകൾ തിങ്കളാഴ്‌ച തുറക്കും. പ്രൈമറി, 10, പ്ലസ്‌ ടു ക്ലാസുകളാണ്‌ ആദ്യം തുറക്കുന്നത്‌. 35 ലക്ഷം വിദ്യാർഥികൾ സ്കൂളുകളിൽ എത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ
Kerala

കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

Aswathi Kottiyoor
കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 29 ന്. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നത്. അര്‍പ്പിത ഘോഷ് രാജിവെച്ച സീറ്റിലേക്കാണ് ബംഗാളില്‍ തെരെഞ്ഞെടുപ്പ്. നവംബര്‍ 16
Kerala

രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട, എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു-വിദ്യാഭ്യാസമന്ത്രി.

Aswathi Kottiyoor
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ സ്‌കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍
Kerala

കേന്ദ്രവിഹിതം തീർന്നു; തൊഴിലുറപ്പ്‌ പ്രതിസന്ധിയിൽ .

Aswathi Kottiyoor
കേന്ദ്രം മതിയായ ഫണ്ട്‌ അനുവദിക്കാത്തതിനെ തുടർന്ന്‌ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി കടുത്ത പ്രതിസന്ധിയിൽ. സാമ്പത്തികവർഷത്തിന്റെ പകുതി പിന്നിട്ടപ്പോൾത്തന്നെ കേന്ദ്രബജറ്റ്‌ വിഹിതം തീർന്നു. 21 സംസ്ഥാനവും കേന്ദ്രവിഹിതത്തിന്റെ 100 ശതമാനത്തിലേറെ പദ്ധതിക്കായി ചെലവിട്ടു. 2020–-21ൽ
Kerala

സമുദ്രയാൻ’: ആദ്യ ആഴക്കടൽ ദൗത്യത്തിനു തുടക്കം; നൂതന അന്തർവാഹിനികളുള്ള രാജ്യമായി ഇന്ത്യയും.

Aswathi Kottiyoor
മനുഷ്യരെ ഉൾക്കൊള്ളുന്ന ആഴക്കടൽ ദൗത്യമായ ‘സമുദ്രയാൻ’ന്‌ ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് തുടക്കമിട്ടു. ഇതോടെ ഏറ്റവും നൂതനമായ അന്തർവാഹിനികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ സ്ഥാനം പിടിച്ചു. സമുദ്ര
Kerala

കെ റെയിൽ – കെഎസ്ഇബി വൈദ്യുതി ധാരണ; വൈദ്യുതി നൽകാൻ 8 പ്രത്യേക സബ് സ്റ്റേഷനുകൾ.

Aswathi Kottiyoor
കെ–റെയിൽ പദ്ധതിക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബിയുമായി ധാരണ. കെ–റെയിൽ മാനേജിങ് ഡയറക്ടർ വി.അജിത്ത് കുമാറും ഉന്നതതല സംഘവും ഇതു സംബന്ധിച്ച് കെഎസ്ഇബി മാനേജിങ് ഡയറക്ടർ, പ്രസരണ വിഭാഗം ഡയറക്ടർ, ചീഫ് എൻജിനീയർ എന്നിവരുമായി
WordPress Image Lightbox