• Home
  • Monthly Archives: October 2021

Month : October 2021

kannur

സ്‌​കൂ​ള്‍ തു​റ​ക്ക​ല്‍; ഒ​രു​ക്ക​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നി​ര്‍​ദേ​ശം

Aswathi Kottiyoor
ക​ണ്ണൂ​ർ: സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തേ​ണ്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ബ​ന്ധ​പ്പെ​ട്ട ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ സ്‌​കൂ​ള്‍ സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദേ​ശി​ച്ചു. ക്ലാ​സ് മു​റി​ക​ള്‍, ടോ​യ്‌​ല​റ്റു​ക​ള്‍, ചു​റ്റു​പാ​ടു​ക​ള്‍ എ​ന്നി​വ വൃ​ത്തി​യാ​ക്ക​ണം. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്ത​ണം.
kannur

ക്ലീ​ന്‍ ഇ​ന്ത്യാ കാ​മ്പ​യി​ന്‍ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor
ക​ണ്ണൂ​ർ: ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ക്ലീ​ന്‍ ഇ​ന്ത്യ കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്ന് മു​ത​ല്‍ 31 വ​രെ​യാ​ണ് പ​രി​പാ​ടി. ജി​ല്ലാ നെ​ഹ്‌​റു യു​വ​കേ​ന്ദ്ര, ശു​ചി​ത്വ മി​ഷ​ന്‍, ഹ​രി​ത കേ​ര​ള
kannur

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ

Aswathi Kottiyoor
കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ.വെള്ളിയാഴ്ച എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും കോവിഷീൽഡ് വാക്സിൻ ലഭിക്കും. ഒന്നാം ഡോസ് വാക്സിൻ എടുത്തതിനുശേഷം 84 ദിവസം കഴിഞ്ഞ എല്ലാവരും രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാൻ സമീപത്തുള്ള
Iritty

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് പി ടി എ ഭാരവാഹികൾ

Aswathi Kottiyoor
ഇരിട്ടി: സ്കൂൾ ഭരണ സമിതി അംഗങ്ങൾ തമ്മിലുള്ള നിയമതർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിലെ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതിനും സ്കൂളിൻ്റെ നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും സർക്കാരും വിദ്യാഭ്യാസ വകുപ്പും ഇടപെടണമെന്ന് സ്കൂൾ
WordPress Image Lightbox