25.6 C
Iritty, IN
December 3, 2023
  • Home
  • Iritty
  • പച്ചക്കറിതൈകൾ വിതരണം ചെയ്തു.
Iritty

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

ഇരിട്ടി: ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ഇരിട്ടി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും പച്ചക്കറിതൈകൾ വിതരണം ചെയ്തു . കർണ്ണാടകയിലെ ഡോ: ഹരിദാസിൻ്റെ ഫാമിൻ്റെ സഹകരണത്തോടെ തക്കാളി, വഴുതന, മുളക് തുടങ്ങിയവയാണ് വിതരണം ചെയ്തത്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ജെ. ബിനോയി സേനാംഗങ്ങൾക്ക് ഇവ വിതരണം ചെയ്തു.

Related posts

പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ആളെ വിളിച്ചുവരുത്തി തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

Aswathi Kottiyoor

ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor
WordPress Image Lightbox