30 C
Iritty, IN
October 2, 2024
  • Home
  • Peravoor
  • പേരാവൂരിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്
Peravoor

പേരാവൂരിൽ വാഹനാപകടം ; ഒരാൾക്ക് പരിക്ക്

പേരാവൂർ നിടുംപൊയിൽ റോഡിൽ സൈറസ് ആസ്പത്രിക്ക് സമീപം ഞായറാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു . താലൂക്കാശുപത്രി കവലയിലെ ഓട്ടോ ഡ്രൈവർ മുരിങ്ങോടി സ്വദേശി എം.ടി.അഷറഫിനാണ് ( 45 ) പരിക്കേറ്റത് . മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു . പേരാവൂരിൽ നിന്ന് നിടുംപൊയിൽ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം

Related posts

കുനിത്തലക്കാർ കൈകോർത്തു; ആര്യയും ബിജുവും ഇനി ഒരുമിച്ച് –

Aswathi Kottiyoor

റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണം വിപണി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox