22.5 C
Iritty, IN
September 7, 2024
  • Home
  • Peravoor
  • സെമിനാരി വില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം
Peravoor

സെമിനാരി വില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം

നീടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ സെമിനാരി വില്ലക്ക് സമീപം ചരക്ക് ലോറി മറിഞ്ഞ് അപകടം.വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ലോറി ജീവനക്കാരായ രണ്ടു പേരെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി

Aswathi Kottiyoor

എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര അവസാന ഭാഗം

Aswathi Kottiyoor
WordPress Image Lightbox