24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • ദുരന്ത നിവാരണ അതോറിറ്റി – കാലാവസ്ഥാ അറിയിപ്പ്
kannur

ദുരന്ത നിവാരണ അതോറിറ്റി – കാലാവസ്ഥാ അറിയിപ്പ്

അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ 12-10-2021 (ചൊവ്വ), 13-10-2021 (ബുധൻ) ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് (Orange) അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്
24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ 14-10-2021 (വ്യാഴം), 15-10-2021 (വെള്ളി), 16-10-2021 (ശനി ) ദിവസങ്ങളിൽ കണ്ണൂർ ജില്ലയിൽ മഞ്ഞ (Yellow) അലെർട് പ്രഖ്യാപിച്ചിട്ടുണ്ട്
24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
ജില്ലാ ദുരന്ത നിവാരണ കണ്ട്രോൾ റൂം
0497 27000418
1077 toll free നമ്പർ
താലൂക് കൺട്രോൾ റൂം നമ്പറുകൾ
തലശേരി
0490 2343813
കണ്ണൂർ
0497 2704969
ഇരിട്ടി
0490 2494910
പയ്യന്നൂർ
0498 5204460
തളിപ്പറമ്പ്
04602 203142

Related posts

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഡ്വ: ബിനോയ് കുര്യനെ തിരഞ്ഞെടുത്തു.

Aswathi Kottiyoor

അക്ഷയ കേന്ദ്രങ്ങള്‍നിരക്കുകള്‍ പ്രദര്‍ശിപ്പിക്കണം

Aswathi Kottiyoor

വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​റ​ന്നു​വി​ടു​ന്ന​ത് ഏ​ല​പ്പീ​ടി​ക​യി​ൽ; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

Aswathi Kottiyoor
WordPress Image Lightbox