24 C
Iritty, IN
July 5, 2024
  • Home
  • kannur
  • സൗ​ജ​ന്യ തൊ​ഴി​ല്‍​ മേ​ള നാ​ളെ
kannur

സൗ​ജ​ന്യ തൊ​ഴി​ല്‍​ മേ​ള നാ​ളെ

ക​ണ്ണൂ​ർ: അ​ഭ്യ​സ്ത​വി​ദ്യ​രാ​യ യു​വ​തീ -യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക, വാ​ണി​ജ്യ -വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ തൊ​ഴി​ല്‍ ദാ​താ​ക്ക​ള്‍​ക്ക് അ​വ​ര്‍​ക്ക​നു​യോ​ജ്യ​മാ​യ ക​ഴി​വും നൈ​പു​ണ്യ​വു​മു​ള്ള തൊ​ഴി​ലാ​ളി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് അ​വ​സ​ര​മൊ​രു​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ നോ​ര്‍​ത്ത് മ​ല​ബാ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​വി​ഷ്‌​ക​രി​ച്ച പ​ദ്ധ​തി​യാ​യ അ​വ​സ​റി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ൽ​മേ​ള ന​ട​ത്തു​ന്നു.
നാ​ളെ രാ​വി​ലെ 10 ന് ​ചേം​ബ​ര്‍ ബി​ല്‍​ഡിം​ഗി​ലെ കെ​വി​ആ​ര്‍ ഹാ​ളി​ലാ​ണ് സൗ​ജ​ന്യ​തൊ​ഴി​ല്‍ മേ​ള. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന തൊ​ഴി​ല​ന്വേ​ഷ​ക​ര്‍​ക്കും തൊ​ഴി​ല്‍​ദാ​താ​ക്ക​ള്‍​ക്കും ചേം​ബ​ര്‍ വെ​ബ്‌​സൈ​റ്റി​ലെ അ​വ​സ​ര്‍ പോ​ര്‍​ട്ട​ലി​ലൂ​ടെ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഡോ. ​വി.​ശി​വ​ദാ​സ​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.

Related posts

അ​ശാ​സ്ത്രീ​യ​മാ​യ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഒ​ഴി​വാ​ക്ക​ണം: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി

Aswathi Kottiyoor

വെള്ളിയാഴ്ച 107 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡ്, 16 കേന്ദ്രങ്ങളില്‍ കോവാക്സിന്‍

Aswathi Kottiyoor

ആ​ശു​പ​ത്രി​ക​ള്‍ ഓ​ണ്‍​ലൈ​നി​ല്‍: ഇ-​സ​ഞ്ജീ​വ​നി വ​ഴി ചി​കി​ത്സ തേ​ടാം

Aswathi Kottiyoor
WordPress Image Lightbox