23.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • *⭕കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ യുവതി മരിച്ചു*
kannur

*⭕കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ യുവതി മരിച്ചു*

കണ്ണൂര്‍ പയ്യാവൂരില്‍ കാര്‍ മരത്തില്‍ ഇടിച്ച്‌ യുവതി മരിച്ചു.കുടിയാന്‍മല സ്വദേശി വാഴപ്ലാക്കല്‍ ബിനീഷിന്‍റെ ഭാര്യ സോജിയാണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റ ബിനീഷിനെയും രണ്ട് കുട്ടികളെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇരിട്ടി ഭാഗത്തു നിന്നും പയ്യാവൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ റോഡിനു സമീപത്തെ പേരമരത്തില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

Related posts

ജില്ലയിൽ ഇത്തവണ 35,899 വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതും.

Aswathi Kottiyoor

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor

ഇനി കശുവണ്ടിയും പെറുക്കണം ; കശുവണ്ടി പെറുക്കാനായി മൂന്നു പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox