27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ​നി​താ ക​മ്മീ​ഷ​ൻ: 10 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി
kannur

വ​നി​താ ക​മ്മീ​ഷ​ൻ: 10 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി

ക​ണ്ണൂ​ർ: ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ വ​നി​താ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ പ​ത്ത് പ​രാ​തി​ക​ളി​ൽ തീ​ർ​പ്പാ​ക്കി. 52 എ​ണ്ണം അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി വ​ച്ചു. എ​ട്ടു പ​രാ​തി​ക​ളി​ൻ മേ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി. സി​റ്റിം​ഗി​ൽ ആ​കെ 70 പ​രാ​തി​ക​ളാ​യി​രു​ന്നു ല​ഭി​ച്ച​ത്. അ​തി​ര്‍​ത്തി, സ്വ​ത്ത് ത​ര്‍​ക്ക​ങ്ങ​ള്‍, കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ല്‍ ല​ഭി​ച്ച​ത്. ഗാ​ര്‍​ഹി​ക പീ​ഡ​നം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ എ​തി​ര്‍ ക​ക്ഷി​യോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ള​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഇ.​എം. രാ​ധ, ലീ​ഗ​ല്‍ പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ പി. ​വി​മ​ല​കു​മാ​രി, കെ.​എം. പ്ര​മീ​ള, കെ.​പി. ഷി​മ്മി, പി.​എം. ഭാ​സു​രി, വ​നി​താ സെ​ല്‍ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കെ.​എ​സ്. നി​ഷാ​കു​മാ​രി, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ സി. ​സു​ഗി​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ജൂ​ണി​ലെ സൗ​ജ​ന്യ​ക്കി​റ്റ് 28 വ​രെ; റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​തി​ഷേ​ധം

Aswathi Kottiyoor

തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുമായി പയ്യന്നൂര്‍ നഗരസഭ

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ കോവിഡ് വാക്സിൻ ലഭിക്കുന്ന കേന്ദ്രങ്ങൾ

Aswathi Kottiyoor
WordPress Image Lightbox