27.8 C
Iritty, IN
July 2, 2024
  • Home
  • Kelakam
  • സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഗാന്ധി ക്വിസ്  സംഘടിപ്പിച്ചു
Kelakam

സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഗാന്ധി ക്വിസ്  സംഘടിപ്പിച്ചു

കേളകം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബാലസംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മയുടെ ഭാഗമായി ഗാന്ധി ക്വിസ്  സംഘടിപ്പിച്ചു.ഇ കെ നായനാര്‍ ഹാളില്‍ സി പി എം കേളകം ലോക്കല്‍ സെക്രട്ടറി സി പി ഷാജി ഉദ്ഘാടനം ചെയ്തു. ബാലസംഘം കേളകം വില്ലേജ് കണ്‍വീനര്‍ ബഹുലേയന്‍ ടി, കെ പി ഷാജി, അമ്പിളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Related posts

കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് നി​ര്‍​ത്തി; മ​ല​യോ​ര​ത്തെ യാ​ത്ര​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

അടക്കാത്തോട് ശാഖ ബാല ഇന്ത്യ സംഘടിപ്പിച്ചു.

Aswathi Kottiyoor

ഏഴ് കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി…………

Aswathi Kottiyoor
WordPress Image Lightbox