23.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

നി​പ ബാ​ധി​ച്ച് മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് കേ​ന്ദ്ര​സം​ഘം; റം​ബൂ​ട്ടാ​ൻ സാ​മ്പി​ളു​ക​ൾ എ​ടു​ത്തു

Aswathi Kottiyoor
കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച പ​ന്ത്ര​ണ്ടു​കാ​ര​ന്‍റെ ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ വീ​ട് കേ​ന്ദ്ര സം​ഘം സ​ന്ദ​ർ​ശി​ച്ചു. ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മു​ന്നൂ​ർ, പാ​ഴൂ​ർ മേ​ഖ​ല​ക​ളി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്. കു​ട്ടി​യു​ടെ വീ​ടും പ​രി​സ​ര​വും സ​ന്ദ​ർ​ശി​ച്ച് വി​വ​രം ശേ​ഖ​രി​ച്ചു.
Kerala

നിപ-പ്രതിരോധം പ്രധാനം: ആരോഗ്യമന്ത്രി

Aswathi Kottiyoor
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ്
Mattanur

കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന്

Aswathi Kottiyoor
മട്ടന്നൂര്‍: കിന്‍ഫ്രാ വ്യവസായ പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം 12ന് നടക്കും. സര്‍ക്കാറിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട പദ്ധതിയുടെ ഉദ്ഘാടനത്തിനായി സംഘാടക സമിതി രുപീകരിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെയും ഫെസിലിറ്റേഷന്‍ സെന്ററിന്റെയും തറക്കല്ലിടല്‍ 12ന് രാവിലെ 8.30ന് വ്യവസായ
Kerala

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട് 2373, കൊല്ലം 2368, തിരുവനന്തപുരം 2103, കോട്ടയം 1662, ആലപ്പുഴ 1655, കണ്ണൂര്‍
kannur

നിപ വൈറസ് ;ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Aswathi Kottiyoor
അയല്‍ ജില്ലയായ കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു.  നിപ വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും രോഗത്തിന്റെ സംക്രമണത്തേയും
Iritty

സിപിഐഎം ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് പായത്ത് ശുചീകരണം

Aswathi Kottiyoor
ഇരിട്ടി:സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ഏരിയാകമ്മിറ്റിക്കു കീഴിലെ പായം,പായം സ്‌കൂള്‍ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി. സിപിഐഎം ഇരിട്ടി ഏരിയാ കമ്മിറ്റി അംഗം കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ
Kerala

ടെക്നിക്കൽ വിദ്യാഭ്യാസ രംഗത്ത് 25 വർഷം പൂർത്തിയാക്കി കേരള അക്കാഡമി ഓഫ് എഞ്ചിനീയറിംഗ്.

Aswathi Kottiyoor
ഗവൺമെന്റ് അംഗീകൃത ടെക്നിക്കൽ കോഴ്സുകൾ മികച്ച നിലവാരത്തിൽ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കി ജോലി സാധ്യത കണ്ടെത്തി ക്ലാസുകൾ ക്രമീകരിച്ച് 25 വർഷത്തെ സേവനത്തിന്റെ നിറവിലാണ് കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗ് സുൽത്താൻ ബത്തേരി . കേരള
Kerala

ഫെയ്‌സ്ബുക്കില്‍ കമന്റും ലൈക്കും ഷെയറും കൂടുതല്‍ വ്യാജ വാര്‍ത്തകള്‍ക്ക്: പഠനം.

Aswathi Kottiyoor
ഫെയ്‌സ്ബുക്കില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ഇടപെടുന്നത് വ്യാജവാര്‍ത്തകളിലെന്ന് പഠനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലേയും ഫ്രാന്‍സിലെ ഗ്രെനോബിള്‍ ആല്‍പ്‌സ് സര്‍വകലാശാലയിലേയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍. വ്യാജ വാര്‍ത്തകളില്‍ ശരിയായ വാര്‍ത്തകളേക്കാള്‍ ആറിരട്ടി
Kelakam

ഗുരുവന്ദനം അറിയിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും നാട്ടിലെ പ്രഗത്ഭരും.

Aswathi Kottiyoor
കേളകം: ഭാരതത്തിന്‍റെ രണ്ടാമത്തെ രാഷ്ട്രപതിയും പണ്ഡിതനുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്‍റെ ജന്മദിനം, ദേശീയ അധ്യാപകദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി. പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ശ്രീ.
kannur

നിപ: പെട്ടെന്നുള്ള ഇടപെടല്‍ ആവശ്യമെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ, സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം

Aswathi Kottiyoor
നിപ വ്യാപനത്തില്‍ പെട്ടെന്നുള്ള ഇടപെടലാണ് ആവശ്യമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. സമ്ബര്‍ക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുകയാണ് പ്രധാനം. അതിന് സാധിച്ചാല്‍ നിപ വ്യാപനം ഒഴിവാക്കാനാകുമെന്നും കെ കെ ശൈലജ പറഞ്ഞു. വീണ്ടും രോഗം വരാനുള്ള
WordPress Image Lightbox