23.2 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

കെ​സി​വൈ​എം അ​ഗ​തി ദി​നാ​ചാ​ര​ണം ന​ട​ത്തി

Aswathi Kottiyoor
ത​ല​ശേ​രി: അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു വ​ച്ച വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ തി​രു​നാ​ൾ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ “കാ​രു​ണ്യ സ്പ​ർ​ശം” എ​ന്ന പേ​രി​ൽ ചെ​മ്പേ​രി പൂ​പ്പ​റ​മ്പി​ലു​ള്ള മ​രി​യ
Iritty

വീട്ടിൽ സൂക്ഷിച്ച വാഷുമായി യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
ഇരിട്ടി: വ്യാജചാരായ നിർമ്മാണത്തിനായി വീട്ടിൽ സൂക്ഷിച്ച വാഷുമായി യുവാവ് അറസ്റ്റിൽ. മട്ടന്നൂർ റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അനു ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നടുവനാട് കുളത്തു വയൽ വീട്ടിൽ കെ.വി.സുമേഷ് (40) നെ എക്സൈസ്
Kerala

സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഉടൻ രൂപീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
സൈബർ അധിഷ്ഠിത അന്വേഷണം ഏകോപിപ്പിക്കുന്നതിനും സാങ്കേതിക വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമായി സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ വിഭാഗം വൈകാതെ പോലീസിൽ നിലവിൽ വരും. ഇതോടെ ഇത്തരമൊരു സാങ്കേതിക വിഭാഗം നിലവിലുളള ഇന്ത്യയിലെ ആദ്യത്തെ പോലീസ്
Kerala

കോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാർത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി

Aswathi Kottiyoor
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടേണ്ട നില വന്നിട്ടും അദ്ധ്യയനം മുടങ്ങാതെ മുന്നോട്ട് പോകാൻ സാധിച്ചത് അദ്ധ്യാപകരുടെ ആത്മാർത്ഥതയും കഠിനാദ്ധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യാപക ദിന സന്ദേശത്തിൽ അറിയിച്ചു. വിദ്യാഭ്യാസം
Kerala

വ്യാ​ജ വാ​ക്സി​ൻ കണ്ടെത്താൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്രം

Aswathi Kottiyoor
രാ​ജ്യ​ത്ത് കോ​വി​ഡ് മ​രു​ന്നു​ക​ളു​ടെ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും തി​രി​ച്ച​റി​യു​ന്നു​തി​നു​മു​ള്ള മാ​ർ​ഗി​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വ്യാ​ജ വാ​ക്സി​നു​ക​ൾ ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര ന​ട​പ​ടി. കോ​വി​ഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ, സ്പു​ട്നി​ക്-​വി വാ​ക്സി​നു​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ
Kerala

നി​പയുടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
നി​പ വൈ​റ​സി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഊ​ര്‍​ജി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട്ട് ന​ട​ത്തി വ​രു​ന്ന​ത്.
Iritty

പുന്നാട് വന്ദനത്തിൽ ആലച്ചേരി മേനച്ചോടി സ്കൂൾ റിട്ട. അദ്ധ്യാപകൻ ഓമനക്കുട്ടൻ അന്തരിച്ചു

Aswathi Kottiyoor
ഇരിട്ടി : പുന്നാട് വന്ദനത്തിൽ ആലച്ചേരി മേനച്ചോടി സ്കൂൾ റിട്ട. അദ്ധ്യാപകൻ ഓമനക്കുട്ടൻ ( 75) അന്തരിച്ചു. ഭാര്യ: വസന്ത ( റിട്ട. അദ്ധ്യാപിക , കാര പേരാവൂർ സ്കൂൾ) . മകൾ :
aralam

ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം സ്റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

Aswathi Kottiyoor
ഇരിട്ടി : ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം റോഡരികിൽ സെല്ലോ ടേപ്പ് ഒട്ടിച്ച സ്റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത് നാട്ടുകാരേയും പൊലീസിനെയും ചുറ്റിച്ചു . ബോംബ് ആണെന്ന സംശയം ഉയർന്നതോടെ നാട്ടുകാർ ഭീതിയിലായി.ആറളം പൊലീസും
Kelakam

അധ്യാപകദിനത്തില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു

Aswathi Kottiyoor
കേളകം:അധ്യാപക ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി യൂത്ത് ഫൗണ്ടേഷന്‍ കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍  മഞ്ഞളാംപുറത്തെ ബിന്ദു ഭവനില്‍ അന്നമ്മ ടീച്ചറെ ആദരിച്ചു.എംഎല്‍എ അഡ്വ സണ്ണി ജോസഫ് ഉപഹാര സമര്‍പ്പണം നടത്തി. ജീമോള്‍ വെട്ടുവേലില്‍ അധ്യക്ഷത
kannur

കണ്ണൂർ ജില്ലയില്‍ 1356 പേര്‍ക്ക് കൂടി കൊവിഡ്; 1341 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഇന്ന് 1356 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1341 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും 13 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.61%. സമ്പര്‍ക്കം മൂലം: കണ്ണൂര്‍
WordPress Image Lightbox