24 C
Iritty, IN
November 16, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Iritty

അറിവിൻ്റെ അക്ഷര വെളിച്ചം പകർന്നവർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു.

Aswathi Kottiyoor
ഇരിട്ടി: അറിവിൻ്റെ അക്ഷര വെളിച്ചം പകർന്ന് ജീവിതവിജയത്തിന് കൈപിടിച്ചുയർത്തിയ അധ്യാപകർക്ക് ഗുരുവന്ദനവുമായി അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷം ഡോ: അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്തു പി.ടി.എ
Iritty

പെരുമ്പറമ്പിലെ പുതുശ്ശേരി കാർത്യായനി (64) നിര്യാതയായി

Aswathi Kottiyoor
ഇരിട്ടി: പെരുമ്പറമ്പിലെ പുതുശ്ശേരി കാർത്യായനി (64) നിര്യാതയായി ഭർത്താവ്: പൂലേരി പത്മനാഭൻ മക്കൾ:മനോജ്‌ (ചിത്രം സ്റ്റുഡിയോ മാടത്തിൽ ),മഹേഷ്‌ (ടാക്സ് കൺസൾട്ടൻ്റ് ഇരിട്ടി ),മനീഷ് (ശ്രീഹരി ഫിനാൻസ്,ഇരിട്ടി) മരുമക്കൾ :ധന്യ (ഉളിക്കൽ), വിസ്മയ (കുറ്റ്യാട്ടൂർ),അക്ഷയ
Iritty

ഇരിട്ടി പോസ്റ്റ് ഓഫിസിലെ റിട്ട: പോസ്റ്റ്മാൻ എം.ഗോവിന്ദൻ നമ്പ്യാർ നിര്യാതനായി

Aswathi Kottiyoor
ഇരിട്ടി : ഇരിട്ടി പോസ്റ്റ് ഓഫീസിൽ ദീർഘകാലം പോസ്റ്റ്മാൻ ആയിരുന്ന ഉളിക്കൽ പരിക്കളത്തെ മൈലപ്രവൻ ഗോവിന്ദൻ നമ്പ്യാർ (80)നിര്യാതനായി. പരിക്കളം എൻ എസ് എസ് കരയോഗം പ്രസിഡണ്ടാണ്. ഭാര്യ : തങ്കമണി. മക്കൾ :
Kerala

ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എത്ര സമയത്തിനകം പുതുക്കണം? ഓൺലൈൻ സംവിധാനം എങ്ങനെ പ്രയോജനപ്പെടുത്താം…

Aswathi Kottiyoor
കാലാവധി തീർന്നാൽ ഒരു വർഷത്തിനകം ഫൈൻ ഇല്ലാതെ ലൈസൻസ് പുതുക്കാം. അതിനു ശേഷമാണെങ്കിൽ പുതിയ ലൈസൻസ് എടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പാലിക്കണം. അഞ്ചു വർഷം വരെ പാർട്ട് 2 ആയ റോഡ് ടെസ്റ്റ് മാത്രം മതി.
Kerala

ഏഴിനം നിപാ വവ്വാൽ കേരളത്തിൽ ; ആശങ്ക വേണ്ട, സ്ഥിരീകരണം ഒന്നിൽ

Aswathi Kottiyoor
കേരളത്തിലുള്ള 33 ഇനം വവ്വാലുകളിൽ ഏഴിനം നിപാ വൈറസ്‌ വാഹകരാണെന്ന്‌ പഠനം. എന്നാൽ, ഇന്ത്യൻ പഴവവ്വാലായ ഫ്ളയിങ് ഫോക്‌സിൽ മാത്രമാണ്‌ കേരളത്തിൽ ഇതുവരെ വൈറസ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കേരളത്തിൽ കണ്ടുവരുന്ന ശ്വാനമുഖൻ, കുറുമൂക്കൻ, പ്രഭാത, മഞ്ഞചുവപ്പൻ
Kerala

സേവനം വിരൽത്തുമ്പിൽ ; 150 പഞ്ചായത്തിൽക്കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയർ

Aswathi Kottiyoor
സംസ്ഥാനത്തെ 150 ഗ്രാമപഞ്ചായത്തില്‍ കൂടി ഐഎൽജിഎംഎസ് സോഫ്റ്റ്‌വെയര്‍ വിന്യസിക്കുന്നതിന്റെ ഉദ്ഘാടനം തിങ്കളാഴ്ച തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും. ​ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ജനങ്ങൾക്ക് വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള
kannur

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor
കണ്ണൂർഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും. പാഴ്‌വസ്തു ശേഖരണ കലണ്ടർ പ്രകാരം എല്ലാ മാസവും മാലിന്യ ശേഖരണ സംവിധാനം സുസ്ഥിരമാക്കാനാണ് ഹരിത കേരളം മിഷന്റെ ലക്ഷ്യം. തുണിയോടൊപ്പം പ്ലാസ്റ്റിക്കും ഗുളികകളുടെ സ്ട്രിപ്പും
Kerala

ആരോഗ്യമന്ത്രി വീണാ ജോർജ്‌ ക്യാമ്പുചെയ്യുന്നു യുദ്ധകാല ജാഗ്രത ; നേതൃത്വം നൽകാൻ നാലു മന്ത്രിമാർ ; ചാത്തമംഗലം അടച്ചു.

Aswathi Kottiyoor
കോഴിക്കോട് മൂന്നു വർഷത്തിനു ശേഷം കോഴിക്കോടിനെ മുൾമുനയിലാക്കി വീണ്ടും നിപാ മരണം. ചാത്തമംഗലം പാഴൂർ മുന്നൂരിൽ മുഹമ്മദ് ഹാഷിം (12) ആണ് ഞായറാഴ്‌ച പുലർച്ചെ മരിച്ചത്. കുട്ടിയുടെ ഉമ്മയും പരിശോധിച്ച ഡോക്‌ടറും കളിക്കൂട്ടുകാരനുമടക്കം ആറു
kannur

സ്ത്രീകൾക്ക് തണലേകാൻ; എടക്കാടിന്റെ ‘സ്വാഭിമാൻ’

Aswathi Kottiyoor
കണ്ണൂർ: സ്ത്രീകളിലെ ആത്മഹത്യയും സ്ത്രീധന പീഡനവും വ്യാപകമാകുന്ന സാഹചര്യത്തിൽ വനിതാ ശാക്തീകരണത്തിനുമായി ‘സ്വാഭിമാൻ’ പദ്ധതിയുമായി എടക്കാട് ബ്ലോക്ക് പഞ്ചായത്ത്. ആദ്യമായാണ് ഒരു തദ്ദേശ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നത്.
kakkayangad

ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് വീട്ടമ്മ മരിച്ചു.

Aswathi Kottiyoor
കാക്കയങ്ങാട്: കാക്കയങ്ങാട് ഊർപ്പാലിൽ പാൽ കൊണ്ടുവരുന്ന ഓട്ടോറിക്ഷയിൽ മിനി ലോറിയിടിച്ച് പാൽ വാങ്ങാനെത്തിയ വീട്ടമ്മ മരിച്ചു. ഊർപ്പാൽ സ്വദേശി ആശാരി ബൈജുവിന്റെ ഭാര്യ സജിനിയാണ് മരിച്ചത്. ഊർപ്പാൽ ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി ഇന്ന്
WordPress Image Lightbox