22.8 C
Iritty, IN
September 19, 2024
  • Home
  • Monthly Archives: September 2021

Month : September 2021

kannur

കൊവിഡ് വാക്‌സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
ജില്ലയില്‍ സപ്തംബര്‍ 30 (വ്യാഴം) 110 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് ആണ് നല്‍കുക. ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ്
Kerala

ജില്ലയില്‍ 666 പേര്‍ക്ക് കൂടി കൊവിഡ്; 649 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (29/09/2021) 666 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 649 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 12.98%. സമ്പര്‍ക്കം
Kerala

കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
കേരളത്തില്‍ ഇന്ന് 12,161 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1541, എറണാകുളം 1526, തിരുവനന്തപുരം 1282, കോഴിക്കോട് 1275, മലപ്പുറം 1017, കോട്ടയം 886, കൊല്ലം 841, പാലക്കാട് 831, കണ്ണൂര്‍ 666, ആലപ്പുഴ
Kerala

ഞാ​യ​റാ​ഴ്ച വ​രെ ഇ​ടി​യോ​ടു​കൂ​ടി മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Aswathi Kottiyoor
സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യാ​കും ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത. അ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
Kerala

സര്‍ക്കാര്‍ ശമ്പളം വാങ്ങി ‘ക്രിമിനലുക’ള്‍ ജോലി ചെയ്യേണ്ട; ശിക്ഷിക്കപ്പെട്ടാല്‍ ജോലി തെറിക്കും.

Aswathi Kottiyoor
കുറ്റകൃത്യങ്ങളിൽ പ്രതിയായവരും ശിക്ഷിക്കപ്പെട്ടവരും സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിൽ സ്വാധീനമുപയോഗിച്ച് ജോലിയിൽ പ്രവേശിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് നിയമനങ്ങളിൽ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചത്. എയ്ഡഡ് സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ,
Kerala

പ്ലാസ്റ്റിക് നിരോധനം നാളെ മുതൽ .

Aswathi Kottiyoor
75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകൾക്കും 60 ജിഎസ്എമ്മിൽ (ഗ്രാം പേർ സ്ക്വയർ മീറ്റർ) കുറഞ്ഞ നോൺ–വൂവൺ ബാഗുകൾക്കും നാളെ മുതൽ രാജ്യമാകെ നിരോധനം. കേരളത്തിൽ ഇവയ്ക്കെല്ലാം നിരോധനം നിലവിലുണ്ട്. തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന
Kerala

മാസ്ക് ധരിച്ചാലും മുഖം തിരിച്ചറിയും.

Aswathi Kottiyoor
മാസ്ക് ധരിച്ചവരെ പോലും തിരിച്ചറിയാൻ കഴിയുന്ന ഫെയ്സ് റെക്കഗ്നീഷൻ സംവിധാനം കേന്ദ്ര ആഭ്യന്തരവകുപ്പ് തയാറാക്കുന്നു. ‍കുറ്റവാളികൾ, കാണാതാകുന്നവർ, അജ്ഞാത മൃതദേഹങ്ങൾ തുടങ്ങിയവ ചിത്രങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന സോഫ്റ്റ്‍വെയർ സംവിധാനം ഒരുക്കാൻ ശ്രമം തുടങ്ങിയിട്ട് 2
kannur

പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്നു വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു

Aswathi Kottiyoor
റോ​ഡി​നു കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്ക​വെ മ​ക​െൻറ ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു​വീ​ണ വീ​ട്ട​മ്മ മ​രി​ച്ചു. രാ​മ​ന്ത​ളി കു​ന്ന​രു വ​ട​ക്കേ​ഭാ​ഗ​ത്തെ കെ.​പി.​വി. ബാ​ല​െൻറ ഭാ​ര്യ സി. ​സാ​വി​ത്രി​യാ​ണ്​ (49) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30ഓ​ടെ പ​യ്യ​ന്നൂ​ർ
Kerala

എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല.

Aswathi Kottiyoor
നൽകിവരുന്ന ധനസഹായം (എയ്ഡ്) പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്നു പറഞ്ഞ് ചോദ്യം ചെയ്യാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ന്യൂനപക്ഷ ഇതര വേർതിരിവില്ലെന്നും
Kerala

കോഴിക്കോടുനിന്ന് പിടികൂടിയ വവ്വാൽ സാംപിളിൽ നിപ്പ സ്ഥിരീകരിച്ചു.

Aswathi Kottiyoor
നിപ്പ ഭീതിയിൽ വിറങ്ങലിച്ച കോഴിക്കോട് ജില്ലയിൽനിന്നു പരിശോധനയ്ക്കായി പിടിച്ച ചില വവ്വാൽ ഇനങ്ങളിൽ നിപ്പ വൈറസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോർട്ട്. രണ്ടിനം വവ്വാലുകളിൽ നിപ വൈറസിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നെന്നു സൂചിപ്പിക്കുന്ന പരിശോധന ഫലമാണ് ലഭിച്ചിരിക്കുന്നത്.
WordPress Image Lightbox