23 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

അവിശ്വസനീയ പ്രണയകഥയിലെ റഹ്‌മാനും സജിതയും ഇന്ന് വിവാഹിതരാകും.

Aswathi Kottiyoor
പ്രണയിച്ച പെൺകുട്ടിയെ ആരും കാണാതെ 10 വർഷക്കാലം ഒളിവിൽ പാർപ്പിച്ച റഹ്‌മാൻ പ്രണയിനി സജിതയെ നിയമപരമായി വിവാഹം കഴിക്കുന്നു. ഒറ്റമുറി ജീവിതത്തിൽനിന്ന് പുറത്ത് ഒപ്പം കഴിയുന്ന ഇരുവരും ബുധനാഴ്ച നെന്മാറ സബ്‌ രജിസ്ട്രാർ ഓഫീസിൽ
Kerala

വീണ്ടും ഒരു മാസ്ക് വർഷം – 2022; മാസ്ക് ധരിക്കാതെ നടക്കാൻ ഇനിയും കാത്തിരിക്കണം.

Aswathi Kottiyoor
അടുത്ത വർഷവും മാസ്ക് മാറ്റാനാവില്ലെന്ന് നിതി ആയോഗ് അംഗ ഡോ.വി.കെ പോൾ പറഞ്ഞു. മാസ്ക് ധരിക്കുന്ന ശീലം കുറച്ച് നാളെങ്കിലും ഇതുപോലെ തുടരും. കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ മരുന്ന് വരണം. വാക്‌സീൻ, മരുന്ന്,
Kerala

കോവിഡ് പ്രതിരോധശേഷി എത്ര പേർക്ക്?; സിറോ പ്രിവലൻസ് സർവേ അന്തിമഘട്ടത്തിൽ.

Aswathi Kottiyoor
സംസ്ഥാനത്ത് എത്ര പേർക്കു കോവിഡ് പ്രതിരോധശേഷിയുണ്ടെന്നറിയാൻ ആരോഗ്യവകുപ്പു നടത്തുന്ന സിറോ പ്രിവലൻസ് സർവേയുടെ സാംപിൾ ശേഖരണം അന്തിമഘട്ടത്തിൽ. ഈ മാസം അവസാനത്തോടെ സർവേഫലം അറിയാം. സ്കൂൾ തുറക്കൽ ഉൾപ്പെടെ തീരുമാനിക്കുന്നത് ഈ സർവേഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും.
Kerala

കോവിഡ് ഇൻഷുറൻസ്: 6 മാസത്തേക്കു കൂടി അനുമതി.

Aswathi Kottiyoor
കോവിഡ് ബാധിച്ചാൽ ചികിത്സാ സഹായം ലഭിക്കുന്ന കൊറോണ കവച്, രക്ഷക് പോളിസികൾ 2022 മാർച്ച് 31 വരെ വിൽക്കാനും പുതുക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് അനുമതി നൽകി. 2021 മാർച്ച് 31 വരെയാണ് ഈ പദ്ധതികൾക്ക്
Kerala

സ്ഥാനക്കയറ്റത്തിലെ സംവരണം സംബന്ധിച്ച വിധിയിൽ സുപ്രീം കോടതി നിലപാട് പുനഃപരിശോധിക്കില്ല.

Aswathi Kottiyoor
പട്ടിക വിഭാഗങ്ങൾക്കു സ്ഥാനക്കയറ്റത്തിലും സംവരണം അനുവദിച്ചുള്ള വിധി പുനഃപരിശോധിക്കില്ലെന്നും അതു നടപ്പാക്കേണ്ടതു സംസ്ഥാനങ്ങളാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാനക്കയറ്റത്തിൽ സംവരണം നടപ്പാക്കുന്നതിൽ നേരിടുന്ന പ്രശ്നങ്ങൾ രേഖാമൂലം 2 ആഴ്ചയ്ക്കകം അറ്റോർണി ജനറലിനു (എജി) ലഭ്യമാക്കാൻ
Kerala

പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണം: പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചു.

Aswathi Kottiyoor
സുപ്രീം കോടതി നിര്‍ദേശിച്ച പ്രത്യേക ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റ്. പദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദേശിക്കണമെന്നും ട്രസ്റ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ട്രസ്റ്റിന്റെ ആവശ്യം
Kerala

കോവിഡ്: 30% മരണം ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനാൽ.

Aswathi Kottiyoor
സംസ്ഥാനത്തു കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വൈകിയതിനാൽ 30.44% പേർ മരിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ ഏറെയും പ്രമേഹമോ രക്താതിസമ്മർദമോ ഉള്ളവരാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഈ മാസം 10ന് ചേർന്ന കോവിഡ് അവലോകന
Kerala

കൊട്ടിയൂർ ഐ.ജെ.എം. ഹൈസ്കൂളിൽ ഹിന്ദി മഞ്ചിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിനാഘോഷവും

Aswathi Kottiyoor
കൊട്ടിയൂർ ഐ ജെ എം എച്ച് എസ്സിൽ ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനവും ഹിന്ദി ദിനാഘോഷവും സംഘടിപ്പിച്ചു. ഹിന്ദി ക്ലബ്ബിൻ്റെ ഉദ്ഘാടനം അധ്യാപക അവാർഡ് ജേതാവും കമ്പനിഗിരി നിർമ്മല ഹൈസ്ക്കൂൾ റിട്ടയേർഡ് ഹിന്ദി അധ്യാപകനും,സ്കൗട്ട് ട്രെയിനറും,
Kerala

നാലര മാസത്തിനുശേഷം മ്യൂസിയങ്ങൾ തുറന്നു; മൃഗശാലയും വൈകാതെ തുറക്കും

Aswathi Kottiyoor
നാലര മാസമായി അടഞ്ഞു കിടന്ന മ്യൂസിയങ്ങൾ വീണ്ടും സന്ദർശകർക്കായി തുറന്നു. തിരുവനന്തപുരം മ്യൂസിയത്തിൽ ഏറെപ്പേർ ഇന്നലെ എത്തി. മ്യൂസിയം വളപ്പിൽ പ്രഭാത–സായാഹ്ന കാൽനട യാത്രക്കാർക്കും പ്രവേശനം അനുവദിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണു പ്രവേശന അനുമതി.
Kerala

ആർബി ഐ മുന്നറിയിപ്പ് അവഗണിക്കരുതേ, അക്കൗണ്ട് കാലിയാകും

Aswathi Kottiyoor
കെ വൈ സി രേഖകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വരുന്ന സന്ദേശങ്ങളോട് ഒരു കാരണവശാലും പ്രതികരിക്കരുതെന്ന്് ബാങ്ക് അക്കൗണ്ടുടമകള്‍ക്ക് ആര്‍ ബി ഐ മുന്നറിയിപ്പ്. അറിയപ്പെടാത്ത ഉറവിടങ്ങളില്‍ നിന്ന് വരുന്ന അത്തരം അറിയിപ്പുകള്‍ അവഗണിച്ചില്ലെങ്കില്‍ തട്ടിപ്പുകള്‍ക്കിരയായേക്കാമെന്ന്
WordPress Image Lightbox