22.7 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം
kannur

യുണൈറ്റഡ് ഹോട്ടൽ & റസ്റ്റോറൻറ് സ്റ്റാഫ് അസോസിയേഷൻ (UHRSA) കണ്ണൂർ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

Aswathi Kottiyoor
ഇന്നലെ നടന്ന എക്സിക്യൂട്ടീവ് ഓൺലൈൻ മീറ്റിങ്ങിലാണ് UHRSA കണ്ണൂർ ജില്ലാകമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്റ് ദീപേഷ് , വൈസ് പ്രസിഡന്റ് ജിമ്മിജോർജ് സെക്രട്ടറി വിലേഷ്കുമാർ , ജോയിന്‍ സെക്രട്ടറി ജോബിൻ മാത്യു, ട്രഷറര്‍ സുബീഷ്
kannur

ജി​ല്ല​യി​ൽ കോ​വി​ഡി​നൊ​പ്പം പ​നി​യും വി​ല്ല​നാ​കു​ന്നു

Aswathi Kottiyoor
കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ൽ ശ്ര​ദ്ധ​യൂ​ന്നി​യ ആ​രോ​ഗ്യ വ​കു​പ്പി​ന്​ വെ​ല്ലു​വി​ളി​യാ​യി പ​നി​യും. എ​ലി​പ്പ​നി, ഡെ​ങ്കി, വൈ​റ​ൽ​പ​നി തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ കൂ​ടു​ത​ലാ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ തു​ട​ങ്ങി. ശ​ക്ത​മാ​യ മ​ഴ മാ​റി​യ​തോ​ടെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ള​ച്ചേ​രി,
Peravoor

പ്രകൃതിക്ഷോഭവും വന്യമൃഗശല്യവും: നഷ്​ടപരിഹാരം കിട്ടാക്കനി

Aswathi Kottiyoor
പേ​രാ​വൂ​ർ: പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ലും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ലും കൃ​ഷി​നാ​ശ​മു​ണ്ടാ​യ​വ​ർ​ക്ക്‌ സ​ർ​ക്കാ​ർ ന​ഷ്​​ട​പ​രി​ഹാ​രം വൈ​കു​ന്നു. ഫെ​ബ്രു​വ​രി, മാ​ർ​ച്ച്‌, ഏ​പ്രി​ൽ, മേ​യ്‌ മാ​സ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ​യി​ൽ മ​ല​യോ​ര​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശ​മു​ണ്ടാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്തും ക​ർ​ഷ​ക​രു​ടെ വാ​ഴ, നെ​ല്ല് അ​ട​ക്ക​മു​ള്ള വി​ള​ക​ൾ ന​ശി​ച്ചു.
Kerala

ക​ന്നി​മാ​സ പൂ​ജ​യ്ക്കാ​യി ശ​ബ​രി​മ​ലന​ട ഇ​ന്നു തു​റ​ക്കും

Aswathi Kottiyoor
ക​​​ന്നി​​​മാ​​​സ പൂ​​​ജ​​​ക​​​ൾ​​​ക്കാ​​​യി ശ​​​ബ​​​രി​​​മ​​​ല ധ​​​ർ​​​മ​​​ശാ​​​സ്താ ക്ഷേ​​​ത്ര​​​ന​​​ട ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു തു​​​റ​​​ക്കും. നാ​​​ളെ മു​​​ത​​​ൽ 21 വ​​​രെ ഭ​​​ക്‌​​ത​​​രെ പ്ര​​​വേ​​​ശി​​​പ്പി​​​ക്കും. 21 നു ​​​രാ​​​ത്രി ഒ​​​ൻ​​പ​​​തി​​​ന് ഹ​​​രി​​​വ​​​രാ​​​സ​​​നം പാ​​​ടി ന​​​ട അ​​​ട​​​യ്ക്കും. നെ​​​യ്യ​​​ഭി​​​ഷേ​​​കം, ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന
Kerala

വി​ര​മി​ച്ച​ശേ​ഷം പോ​ലീ​സു​കാ​ര്‍ മൊ​ഴി മാ​റ്റു​ന്ന​തു ത​ട​യാ​ന്‍ നി​യ​മം വേ​ണം: ഹൈ​​​ക്കോ​​​ട​​​തി

Aswathi Kottiyoor
സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം പോ​​​ലീ​​​സു​​​കാ​​​ര്‍ മൊ​​​ഴി മാ​​​റ്റു​​​ന്ന​​​തു ത​​​ട​​​യാ​​​ന്‍ നി​​​യ​​​മം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ല്‍ ഇ​​​തി​​​നാ​​​യി നി​​​യ​​​മ വി​​​ദ​​​ഗ്ധ​​​രെ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ക​​​മ്മി​​​റ്റി​​​ക്ക് രൂ​​​പം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശി​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​യ പോ​​​ലീ​​​സു​​​കാ​​​ര്‍ വി​​​ര​​​മി​​​ച്ച​​​ശേ​​​ഷം പ്രോ​​​സി​​​ക്യൂ​​​ഷ​​​നെ​​​തി​​​രേ മൊ​​​ഴി ന​​​ല്‍​കി​​​യാ​​​ല്‍
Kelakam

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

Aswathi Kottiyoor
കേളകം: സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉത്ഘാടനം നടക്കുന്നു നിലവിൽ ഈ വിദ്യാലയത്തിൽ സ്കൗട്സ്, ഗൈഡ്സ്, റെഡ്ക്രോസ്, എൻഎസ്എസ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ വിവിധ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. നാളെ വെള്ളിയാഴ്ച്ച വൈകുന്നേരം 3 മണിക്ക്
Kerala

ചെലവിന്റെ 40% സബ്‌സിഡിയായി കര്‍ഷകര്‍ക്ക് തിരികെ; ഹിറ്റാണ് ബയോഫ്‌ളോക്ക് മത്സ്യക്കൃഷി.

Aswathi Kottiyoor
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പാദയോജനയുടെ ഘടകപദ്ധതിയായ ബയോഫ്‌ളോക്ക് മത്സ്യക്കൃഷിക്ക് സ്വീകാര്യതയേറുന്നു. കുറഞ്ഞസ്ഥലത്ത് മത്സ്യക്കൃഷി നടത്താമെന്നതും ഉയര്‍ന്ന ഉത്പാദനവുമാണ് ബയോഫ്‌ളോക്ക് മത്സ്യക്കൃഷിയിലേക്ക് കര്‍ഷകരെ ആകര്‍ഷിക്കുന്നത്. ആറുമാസംകൊണ്ട് വിളവെടുക്കാമെന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടുതവണ മത്സ്യക്കൃഷി നടത്താം.
Kerala

കേരളമടക്കം 10 സംസ്ഥാനങ്ങളില്‍ മാവോവാദി സാന്നിധ്യം; പ്രതിരോധത്തിന് കേന്ദ്രം ചെലവിട്ടത് 20,000 കോടി.

Aswathi Kottiyoor
മാവോവാദി പ്രതിരോധത്തിനായി നാലുവര്‍ഷത്തിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 20,000 കോടി രൂപയോളം. സംസ്ഥാന പോലീസ് സേനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍നിന്നടക്കം മാവോവാദികള്‍ പിന്മാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
WordPress Image Lightbox