23.8 C
Iritty, IN
September 24, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

കോ​വി​ഡ് വാ​ക്സി​ൻ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ർ

Aswathi Kottiyoor
രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്‌​സി​നി​ല്‍ ബൂ​സ്റ്റ​ര്‍ ഡോ​സ് പ​രി​ഗ​ണ​ന​യി​ല്‍ ഇ​ല്ലെ​ന്ന് ഐ​സി​എം​ആ​ർ. ര​ണ്ട് ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​ലാ​ണ് മു​ന്‍​ഗ​ണ​ന​യെ​ന്നും വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു. കോ​വി​ഡ് വാ​ക്‌​സി​ന്‍റെ ആ​ദ്യ ഡോ​സ് മ​ര​ണം ത​ട​യു​ന്ന​തി​ന് 96.6 ശ​ത​മാ​നം ഫ​ല​പ്ര​ദ​മാ​ണെ​ന്ന് ഐ​സി​എം​ആ​ര്‍
Kerala

അ​ലു​മി​നി​യം വി​ല കു​തി​ക്കു​ന്നു; കേ​ര​ള​ത്തി​ൽ കൂ​ടി​യ​ത് കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ

Aswathi Kottiyoor
ആ​ഗോ​ള വി​പ​ണി​യി​ൽ അ​ലൂ​മി​നി​യം വി​ല കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​ക്കി​ടെ പ​തി​ന​ഞ്ചു ശ​ത​മാ​നം വി​ല വ​ർ​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്. കേ​ര​ള​ത്തി​ൽ കി​ലോ​യ്ക്ക് 150 രൂ​പ​വ​രെ​യാ​ണ് വി​ല കൂ​ടി​യ​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ചൈ​ന​യി​ൽ അ​ലൂ​മി​നി​യം ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തും ഗി​നി​യ​യി​ൽ
kannur

മാ​ന്ത്രി​ക​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: പ്ര​തി​സ​ന്ധി​യി​ലാ​യ മാ​ന്ത്രി​ക​ർ​ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ല​യാ​ളി മ​ജീ​ഷ്യ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. സെ​ക്ര​ട്ട​റി വി​നോ​ദ് ക​ണ്ണൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​സ്‌​ക​ര​ന്‍, ദി​നേ​ശ​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വ​ര്‍​ഷ​ങ്ങ​ളാ​യി
kannur

ആ​ർ​ദ്രം പു​ര​സ്കാ​രം അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി

Aswathi Kottiyoor
ഇ​രി​ട്ടി: 2018-2019 വ​ർ​ഷ​ത്തെ ആ​ർ​ദ്രം അ​വാ​ർ​ഡ് അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള അ​ങ്ങാ​ടി​ക്ക​ട​വ്, ക​രി​ക്കോ​ട്ട​ക്ക​രി, പി​എ​ച്ച്സി ക​ൾ, സ​ബ് സെ​ന്‍റ​റു​ക​ൾ, മു​ണ്ട​യാം​പ​റ​മ്പ്, അ​ങ്ങാ​ടി​ക്ക​ട​വ് ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക​ൾ ര​ണ്ടാം​ക​ട​വ് ഹോ​മി​യോ ആ​ശു​പ​ത്രി, പെ​യി​ൻ
kannur

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ജ​ന്മ​ദി​നം: ജി​ല്ല​യി​ൽ നി​ര​വ​ധി പ​രി​പാ​ടി​ക​ൾ

Aswathi Kottiyoor
ക​ണ്ണൂ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ എ​ഴു​പ​ത്തി​യൊ​ന്നാം ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മ​റ്റി ഇ​ന്നു മു​ത​ല്‍ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴു വ​രെ ജി​ല്ല​യി​ല്‍ സേ​വാ സ​മ​ര്‍​പ്പ​ണ്‍ അ​ഭി​യാ​ന്‍ ന​ട​ത്തു​ന്നു. ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ദി​ക​ള്‍,
kannur

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

Aswathi Kottiyoor
ക​ണ്ണൂ​ർ: പേ​രാ​വൂ​ര്‍, ഇ​രി​ക്കൂ​ര്‍, ഇ​രി​ട്ടി, ത​ല​ശേ​രി, എ​ട​ക്കാ​ട്, ക​ല്യാ​ശേ​രി, കൂ​ത്തു​പ​റ​മ്പ്, പാ​നൂ​ര്‍ ബ്ലോ​ക്കു​ക​ളി​ല്‍ വീ​ട്ടു​പ​ടി​ക്ക​ല്‍ മൃ​ഗ​ചി​കി​ത്സാ സേ​വ​നം ന​ല്‍​കു​ന്ന​തി​ന് വെ​റ്ററിന​റി ബി​രു​ദധാ​രി​ക​ളി​ല്‍ നി​ന്ന് ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 90 ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​മ​നം. വൈ​കു​ന്നേ​രം
kannur

ഫ്‌​ളൈ ഓ​വ​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍: രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ താ​ലൂ​ക്കി​ലെ ക​ണ്ണൂ​ര്‍ ഒ​ന്ന്, ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലാ​യി തെ​ക്കി ബ​സാ​ര്‍ ഫ്‌​ളൈ ഓ​വ​റി​ന് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​നഃ​ര​ധി​വാ​സ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നു​മു​ള്ള ക​ര​ട് സ്‌​കീം അ​ന്തി​മ​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹി​യ​റിം​ഗി​ല്‍ ഹാ​ജ​രാ​കാ​നോ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നോ സാ​ധി​ക്കാ​തി​രു​ന്ന​വ​ര്‍​ക്ക്
kannur

വോ​ട്ട​ര്‍​പ​ട്ടി​ക: തെ​റ്റു​ക​ള്‍ തി​രു​ത്താം

Aswathi Kottiyoor
ക​ണ്ണൂ​ർ: വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. 2022 ജ​നു​വ​രി ഒ​ന്നി​ന് 18 വ​യ​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്കാ​ണ് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ അ​ര്‍​ഹ​ത. നി​ല​വി​ലു​ള്ള പ​ട്ടി​ക​യി​ലെ തെ​റ്റു​ക​ള്‍ തി​രു​ത്തു​ക, ഇ​ര​ട്ടി​പ്പ് ഒ​ഴി​വാ​ക്കു​ക, വി​ലാ​സ​ത്തി​ലും
kannur

പു​ന​ര്‍​ഗേ​ഹം: താക്കോൽ കൈമാറി

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ത​ല​ശേ​രി, ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട്, ക​ല്യാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പു​ന​ർ​ഗേ​ഹം പ​ദ്ധ​തി​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ർ​വ​ഹി​ച്ചു. ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ര്‍
kannur

സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണം

Aswathi Kottiyoor
ക​ണ്ണൂ​ർ: ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഡീ​സ​ലി​ന് സ​ബ്സി​ഡി ന​ൽ​കു​ക, വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പു​ള്ള രാ​മ​ച​ന്ദ്ര​ൻ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്
WordPress Image Lightbox