30.5 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ഹരിത കർമ്മ സേനയുടെ പ്രവർത്തനം വിപുലപ്പെടുത്തണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
ഹരിത കർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’
Iritty

കുന്നോത്ത് യൂ.പി സ്കൂൾ ഹിന്ദി അദ്ധ്യാപകനും, കുന്നോത്ത് ഇടവക ചെറുപുഷ്പം യൂണിറ്റ് അംഗവുമായ കെ.ഡി ചെറിയാൻ (86) നിര്യാതനായി

Aswathi Kottiyoor
കുന്നോത്ത് യൂ.പി സ്കൂൾ ഹിന്ദി അദ്ധ്യാപകനും, കുന്നോത്ത് ഇടവക ചെറുപുഷ്പം യൂണിറ്റ് അംഗവുമായ കെ.ഡി ചെറിയാൻ (86) നിര്യാതനായി. ഭാര്യ: – വി.വി. മറിയാമ്മ റിട്ടയേർഡ് അദ്ധ്യാപിക ഗവ: യു.പി.സ്കൂൾ പെരിങ്കരി. മക്കൾ :-
Kerala

സ്‌കൂൾ തുറക്കൽ: വിശദമായ മാർഗരേഖ തയ്യാറാക്കും

Aswathi Kottiyoor
സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിശദമായ മാർഗരേഖ തയ്യാറാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ആരോഗ്യമന്ത്രി വീണാജോർജും അറിയിച്ചു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. മാർഗരേഖ തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ്
Kerala

കോവിഡ് രണ്ടാം തരംഗത്തിനൊപ്പം സിക്ക, നിപ കേസുകള്‍; 100 ദിനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
ഈ 100 ദിനങ്ങള്‍ കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ചടുത്തോളം വളരെയേറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ 100 ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് രണ്ടാം തരംഗത്തിനൊപ്പം സിക്ക, നിപ കേസുകള്‍ കേരളത്തില്‍
Kerala

ഇന്ന് ജില്ലയില്‍ 924 പേര്‍ക്ക് വിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 909

Aswathi Kottiyoor
ഇന്ന് ജില്ലയില്‍ 924 പേര്‍ക്ക് വിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 909 പേര്‍ക്കുംഇതരസംസ്ഥാനത്ത്‌നിന്നെത്തിയ 2 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 1പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് ‌കോവിഡ്സ്ഥിരീകരിച്ചത്. ഇന്നത്തെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :11.41% ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്: സമ്പര്‍ക്കം
Kerala

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍
Kerala

മുന്നിൽ യു പി രാജ്യത്ത്‌ സൈബർ കുറ്റങ്ങൾ കൂടുന്നു; രണ്ടുവർഷത്തിനിടെ വർധന.

Aswathi Kottiyoor
രാജ്യത്ത്‌ സൈബർ കുറ്റകൃത്യങ്ങൾ രണ്ടു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചു. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ റിപ്പോർട്ട്‌ പ്രകാരം 2020ൽ 50,035 കേസാണ്‌ രജിസ്റ്റർ ചെയ്‌തത്‌. 2018ൽ 27,248 കേസും 2019ൽ 44,735ഉം കേസുമായിരുന്നു. സൈബർ
Kerala

കോവിഡ് മരണപ്പട്ടിക സമഗ്രമായി പുതുക്കും; അര്‍ഹരായ എല്ലാവര്‍ക്കും ആനുകൂല്യം: ആരോഗ്യമന്ത്രി

Aswathi Kottiyoor
കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണ്. നെഗറ്റീവായാലും
kakkayangad

മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.

Aswathi Kottiyoor
കാക്കയങ്ങാട്:മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.പെരിങ്ങാനം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്.സുധീഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളി നവീകരണ പ്രവര്‍ത്തിക്കിടെ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് അപകടം.ദേഹത്ത് മണ്ണ് വീണ ഉടന്‍ മുഴക്കുന്ന് സ്വദേശി സലീമിന്റെ നേതൃത്വത്തിലുള്ള
Kerala

തി​യ​റ്റ​റു​ക​ളി​ലേ​ക്കു ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ നീ​ണ്ട ക്യൂ

Aswathi Kottiyoor
തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​ല്‍ ഇ​​​പ്പോ​​​ഴും അ​​​വ്യ​​​ക്ത​​​ത തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ കൂ​​​ടു​​​ത​​​ല്‍ സി​​​നി​​​മ​​​ക​​​ള്‍ ഒ​​​ടി​​​ടി പ്ലാ​​​റ്റ് ഫോ​​​മി​​​ലേ​​​ക്ക്. തി​​​യ​​​റ്റ​​​റു​​​ക​​​ള്‍ പ്ര​​​തീ​​​ക്ഷി​​​ച്ചു ചി​​​ത്രീ​​​ക​​​ര​​​ണം ആ​​​രം​​​ഭി​​​ച്ച ജ​​​യ​​​സൂ​​​ര്യ ചി​​​ത്രം ‘സ​​​ണ്ണി’ ഇ​​​ന്ന് ഓ​​​ണ്‍ ലൈ​​​ന്‍ പ്ലാ​​​റ്റ് ഫോ​​​മി​​​ല്‍ റി​​​ലീ​​​സാ​​​കും. ര​​​ഞ്ജി​​​ത്ത് ശ​​​ങ്ക​​​ര്‍
WordPress Image Lightbox