23.6 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kelakam

മൂന്നാം ഘട്ട ടാബുകളുടെ വിതരണോദ്ഘാടനം ഈ മാസം 26 ന്

Aswathi Kottiyoor
പേരാവൂര്‍: വിദ്യാലയങ്ങള്‍ അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുകയും ചെയ്തതോടെ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം വഴിമുട്ടുന്ന അവസ്ഥയായിരുന്നു. അതിന് പരിഹാരം കാണുന്നതിന് ഡോ.വി.ശിവദാസന്‍ എം.പിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് നെറ്റ് വര്‍ക്ക്.ഇന്റര്‍നെറ്റ് സേവനം ലഭ്യമാകാത്ത
Kelakam

ട്രെയ്ഡ് യൂണിയന്‍ കേളകം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണാ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഈ മാസം 27ന് നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചും സ്‌കീം വര്‍ക്കര്‍മാര്‍ക്ക് സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക,പ്രതിമാസം റിസ്‌ക് അലവന്‍സ്
kannur

കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തു; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor
കണ്ണൂർ: നാടിനെ നടുക്കി ക്രൂര കൊലപാതകം. കണ്ണൂരിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയെയും വെട്ടിയശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഒൻപത് മാസം പ്രായമായ ധ്യാൻ ദേവ് ആണ് മരിച്ചത്. ഏരുവേശി മുയിപ്രയിലെ സതീശൻ
Kerala

കണ്‍സ്യൂമര്‍ ഫെഡ്‌ വഴി മദ്യം ഓണ്‍ലൈനിൽ ബുക്ക്‌ ചെയ്യാം

Aswathi Kottiyoor
കൺസ്യൂമർ ഫെഡിന്റെ മദ്യവിൽപ്പന ശാലകൾവഴി ഇനി ഓൺലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. ആദ്യഘട്ടമായി തിരുവനന്തപുരം സ്റ്റാച്ച്യു, എറണാകുളം ഗാന്ധി നഗർ, കോഴിക്കോട് മിനി ബൈപാസ് എന്നിവിടങ്ങളിലെ ഷോപ്പുകളിലാണ് ഓൺലൈൻ ബുക്കിങ്ങിന് സൗകര്യം. വെള്ളിയാഴ്‌ച
Kerala

ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു സ​​​മ​​​യ​​​നി​​​ഷ്ഠ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സി​​​ഗ്ന​​​ൽ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി റെ​​​യി​​​ൽ​​​വേ.

Aswathi Kottiyoor
ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കു സ​​​മ​​​യ​​​നി​​​ഷ്ഠ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് സി​​​ഗ്ന​​​ൽ സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി റെ​​​യി​​​ൽ​​​വേ. എ​​​റ​​​ണാ​​​കു​​​ളം – ഷൊ​​​ർ​​​ണൂ​​​ർ റൂ​​​ട്ടി​​​ലാ​​​ണ് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ശ്ര​​​മം തു​​​ട​​​ങ്ങി​​​യ​​​ത്. 1,500 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ ന​​​ട​​​പ്പാ​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം-​​​ഷൊ​​​ർ​​​ണൂ​​​ർ മൂ​​​ന്നാം റെ​​​യി​​​ൽ​​​പ്പാ​​​ത
Kerala

27ലെ ​ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് മാ​റ്റിവച്ചു

Aswathi Kottiyoor
വി​​​വി​​​ധ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 27 ന് ​​​ഭാ​​​ര​​​ത് ബ​​​ന്ദ് ആ​​​ഹ്വാ​​​നം ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ന്നേ ദി​​​വ​​​സം ന​​​റു​​​ക്കെ​​​ടു​​​ക്കേ​​​ണ്ട വി​​​ൻ വി​​​ൻ 635 ​​​ഭാ​​​ഗ്യ​​​ക്കു​​​റി ന​​​റു​​​ക്കെ​​​ടു​​​പ്പ് ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നിന് ഉ​​​ച്ച ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​ലേ​​​ക്ക് മാ​​​റ്റി​​​യ​​​താ​​​യി ലോ​​​ട്ട​​​റി
Kerala

‘വൈ​ദ്യു​തി വി​ത​ര​ണം പൊ​തു​മേ​ഖ​ല​യി​ലാ​യ​തു നേ​ട്ടം’

Aswathi Kottiyoor
എ​​​ല്ലാ വി​​​ഭാ​​​ഗം ജ​​​ന​​​ങ്ങ​​​ള്‍​ക്കും വൈ​​​ദ്യു​​​തി എ​​​ത്തി​​​ക്കാ​​​ന്‍ സാ​​​ധി​​​ച്ച​​​ത് വൈ​​​ദ്യു​​​തി ബോ​​​ര്‍​ഡ് പൊ​​​തു​​​മേ​​​ഖ​​​ല​​​യി​​​ല്‍ ആ​​യ​​തി​​നാ​​ലാ​​ണെ​​ന്ന് മ​​​ന്ത്രി കെ. ​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി. പു​​​തു​​​താ​​​യി നി​​​ര്‍​മി​​ച്ച ഗി​​​രി​​​ന​​​ഗ​​​ര്‍ സെ​​​ക്ഷ​​​ന്‍ ഓ​​​ഫീ​​​സ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ
kannur

സിറ്റി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു

Aswathi Kottiyoor
വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് വ​ഴി നേ​രി​ട്ട് പാ​ച​ക വാ​ത​കം എ​ത്തി​ക്കു​ന്ന സി​റ്റി ഗ്യാ​സ് പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു. ഡി​സം​ബ​റോ​ടെ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ കൂ​ടാ​ളി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലും മാ​ർ​ച്ച് മാ​സ​ത്തോ​ടെ
Kelakam

കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ണ്ണ​ട​ച്ചു

Aswathi Kottiyoor
കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ളി​ലേ​റെ​യും ക​ണ്ണ​ട​ച്ചു തു​ട​ങ്ങി. അ​ട‌‌‌‌​യ്ക്കാ​ത്തോ​ട് നാ​ര​ങ്ങാ​ത്ത​ട്ട് ക​വ​ല​യി​ലെ മൂ​ന്നു​വി​ള​ക്കു​ക​ൾ കാ​ല​ങ്ങ​ളാ​യി ക​ത്താ​ത്ത​തി​നെ​തി​രെ വൈ​ദ്യു​തി മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​നാ​ണു നാ​ട്ടു​കാ​രു​ടെ നീ​ക്കം. അ​ട‌‌‌‌​യ്ക്കാ​ത്തോ​ട്, കേ​ള​കം, മ​ഞ്ഞ​ളാം​പു​റം
kannur

ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം 50 ശ​ത​മാ​നം മാത്രം

Aswathi Kottiyoor
ക​ണ്ണൂ​ര്‍: പ്ല​സ് വ​ണ്‍ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ത്തി​നാ​യി ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീക​രി​ച്ച​പ്പോ​ള്‍ ഫു​ള്‍ എ ​പ്ല​സ് വാ​ങ്ങി​ച്ചി​ട്ടും സീ​റ്റ് ല​ഭി​ക്കാ​തെ നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍. ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​ന്പ​ത് ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് ആ​ദ്യ അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ പ്ര​വേ​ശ​നം
WordPress Image Lightbox