22.2 C
Iritty, IN
September 22, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

പോക്സോ കേസ്; പ്രതി അതിജീവിതയെ വിവാഹം ചെയ്താലും കേസ് റദ്ദാവില്ല: െഹെക്കോടതി.

Aswathi Kottiyoor
പീഡനം കൊലയെക്കാൾ ഹീനമാണെന്നും പോക്സോ കേസിലെ പ്രതി അതിജീവിതയെ വിവാഹം ചെയ്തതു പരിഗണിച്ച് കേസ് റദ്ദാക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ ഏറ്റവും ഹീനവും ക്രൂരവുമായ കുറ്റകൃത്യം ആണത്. ലൈംഗിക അതിക്രമം കുട്ടികൾക്കെതിരെ ആയാൽ കുറ്റത്തിന്റെ
Kerala

2019ലെ പ്രളയസഹായം ലഭിക്കാത്തവർക്ക് കൊടുക്കാൻ വീണ്ടും പരിശോധന.

Aswathi Kottiyoor
രണ്ടു വർഷം മുൻപത്തെ പ്രളയത്തിൽ വീടും സ്വത്തും നഷ്ടപ്പെട്ടിട്ടും ഇനിയും ധനസഹായം ലഭിക്കാത്തവർക്ക് അതു നൽകാൻ റവന്യു വകുപ്പ് വീണ്ടും വിവരശേഖരണവും പരിശോധനയും നടത്തും. മൂവായിരത്തി അഞ്ഞൂറോളം അപേക്ഷകർക്കാണ് സഹായം ലഭിക്കാനുള്ളത്. ബാങ്ക് അക്കൗണ്ട്
Kerala

വാതിൽപടി സേവനം: പണം കണ്ടെത്താൻ സംഭാവന, മേളകൾ.

Aswathi Kottiyoor
തദ്ദേശ സ്ഥാപനങ്ങളുടെ വാതിൽപടി സേവനം നടപ്പാക്കാൻ സംഭാവന പിരിച്ചും മേളകളും മറ്റും സംഘടിപ്പിച്ചും പണം കണ്ടെത്തണമെന്നു സർക്കാർ നിർദേശിച്ചു. സർക്കാരിന്റെ പ്രധാനനേട്ടമായി അവതരിപ്പിച്ച പദ്ധതിക്കാണു പ്രത്യേക ഫണ്ട് നീക്കിവയ്ക്കാതെ ജനങ്ങളിൽ നിന്നു കണ്ടെത്താനുള്ള നിർദേശം.
Kerala

കോവിഡ്: ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും ചികിത്സിക്കാം.

Aswathi Kottiyoor
സംസ്ഥാനത്തു ഹോമിയോ ആശുപത്രികളിലും ഡിസ്പെൻസറികളിലും കോവിഡ് ചികിത്സ നടത്താൻ സർക്കാർ അനുമതി നൽകി. കേന്ദ്ര ആയുഷ് വകുപ്പും സുപ്രീം കോടതിയും കോവിഡിന് ഹോമിയോ ചികിത്സ നടത്താമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അനുകൂല ഉത്തരവിറക്കാതിരുന്നതോടെ
Kerala

എത്ര പറഞ്ഞിട്ടും പൊലീസിന് മാറ്റമില്ല: ഹൈക്കോടതി.

Aswathi Kottiyoor
എത്ര പറഞ്ഞാലും പൊലീസിന്റെ പെരുമാറ്റ രീതി മാറില്ലെന്നു ഹൈക്കോടതി വിമർശിച്ചു. കോളനിവാഴ്ചക്കാലത്തെ മനോഭാവവും സംവിധാനവുമാണു പൊലീസ് തുടരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച പരാതികൾ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
Kerala

ചരിത്രനേട്ടംകുറിച്ച് വിപണി: 60,000 പിന്നിട്ട് സെൻസെക്‌സ്, നിഫ്റ്റി 17,900വും.

Aswathi Kottiyoor
മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ട് സെൻസെക്‌സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്‌സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ
Kerala

പ്ലസ്‌ വൺ; മുഴുവൻപേർക്കും ഉപരിപഠനത്തിന്‌ അവസരമൊരുക്കും: മന്ത്രി വി ശിവൻകുട്ടി.

Aswathi Kottiyoor
ഉപരിപഠനത്തിന്‌ അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പ്ലസ്‌വൺ സീറ്റ്‌ ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ആലപ്പുഴയിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. എല്ലാ വിദ്യാർഥികൾക്കും ഉപരിപഠനത്തിനുളള അവസരമുണ്ടാകും.
Kerala

ഒരു മൈക്രോഗ്രാം, രണ്ട് ദിവസം നീളുന്ന ലഹരി; മാരക സിന്തറ്റിക്ക് ലഹരിയില്‍ മയങ്ങുന്ന കേരളം.

Aswathi Kottiyoor
വലിച്ച് പുകയ്ക്കുന്ന കാലത്തിന് ഇടവേളയിട്ടിട്ടുണ്ട് ന്യൂജന്‍ സംഘങ്ങള്‍. മേലാകെ കുത്തിവെച്ച് പാട് വീഴ്ത്തി ലഹരി നുണയുന്ന പഴയ കാലവും പുതിയ പരീക്ഷണത്തിലാണ്‌. പകരക്കാരായി സാധനങ്ങള്‍ സുലഭമായി. പല പേരുകളില്‍, പല നിറങ്ങളില്‍, കാഴ്ചയില്‍ സുന്ദരനായി.
kannur

412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ പൂട്ടുന്നു; സംസ്ഥാനത്ത്‌ തിരുവനന്തപുരം കേന്ദ്രം മാത്രമാകും.

Aswathi Kottiyoor
കണ്ണൂർ: രാജ്യത്തെ 412 ദൂരദർശൻ റിലേ കേന്ദ്രങ്ങൾ മൂന്നുഘട്ടങ്ങളായി പൂട്ടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ 11 കേന്ദ്രങ്ങളും പൂട്ടും. ഇതോടെ, തിരുവനന്തപുരത്തെ ദൂരദർശൻ കേന്ദ്രം മാത്രമാകും സംസ്ഥാനത്തുണ്ടാവുക. അനലോഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ റിലേ
Iritty

പായം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും ,പൊതു ശൗചാലയത്തിന്റെയും ഉദ്ഘാടനം

Aswathi Kottiyoor
ഇരിട്ടി:മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പായം പഞ്ചായത്തിലെ വഴിയോര വിശ്രമകേന്ദ്രത്തിന്റെയും , പൊതു ശൗചാലയത്തിന്റെയും ഉദ്ഘാടനം നടന്നു.ഇരിട്ടി കൂട്ടുപുഴ റൂട്ടില്‍ മാടത്തിലെ വഴിയോര വിശ്രമ കേന്ദ്രം അഡ്വ.ബിനോയ് കുര്യന്‍ഉദ്ഘാടനം ചെയ്തു.പായം പഞ്ചായത്ത്
WordPress Image Lightbox