22.9 C
Iritty, IN
September 21, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ഗ​വ.​എ​ല്‍​പി സ്‌​കൂ​ള്‍ മാ​ത​മം​ഗ​ലം, ച​പ്പാ​ര​പ്പ​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പി​ണ​റാ​യി ആ​ര്‍​സി അ​മ​ല
kannur

വാ​ക്സി​നേ​ഷ​ന്‍ 106 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ 106 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള ഒ​ന്നാ​മത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷി​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക. ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍​ക്കും
kannur

മ​ന്ത്രി ഗോ​വി​ന്ദ​ന്‍ നാ​ളെ ജി​ല്ല​യി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ -എ​ക്‌​സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ നാ​ളെ ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. ഫി​ഷ​റീ​സ് വ​കു​പ്പ് പാ​ര്‍​ക്ക് വ്യൂ ​സീ​ഫു​ഡ് റ​സ്റ്റോ​റ​ന്‍റ് ഉ​ദ്ഘാ​ട​നം, വെ​ള്ളി​ക്കീ​ല്‍ -രാ​വി​ലെ ഒ​മ്പ​തി​ന്.വി. ​ശി​വ​ദാ​സ​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പി​ന്നോ​ക്ക
kannur

ആ​രോ​ഗ്യ സു​ര​ക്ഷ​യി​ൽ പ്ല​സ് വ​ൺ പ​രീ​ക്ഷ തു​ട​ങ്ങി

Aswathi Kottiyoor
ക​ണ്ണൂ​ർ: ഒ​ന്നാം​വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ആ​രോ​ഗ്യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്തി വി​ട്ട​ത്. ഒ​രു പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തെ​ർ​മ​ൽ
Iritty

ധർണ്ണ നടത്തി

Aswathi Kottiyoor
ഇരിട്ടി : സ്കിംവർക്കർമാർക്ക് മിനിമം വേജസ് 2100 രൂപ അനുവദിക്കുക, സൗജന്യവും സാർവ്വത്രികവുമായ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുക, അധിക ജോലിക്ക് അധിക വേതനം നൽക്കുക ,കോവിഡ് പ്രതിരോധ ഉപകരണങ്ങൾ സ്‌കിം വർക്കർമാർക്ക് നൽക്കുക
Iritty

കേരളാ എൻ ജി ഒ സംഘ് പ്രതിഷേധ ധർണ്ണ

Aswathi Kottiyoor
ഇരിട്ടി : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരല്ലാ എൻ ജി ഒ സംഘിന്റെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
Iritty

ആറളത്ത് ചെക്കുഡാമിന്റെ ഷട്ടർ തകർന്നു – വെള്ളത്തിന്റെ കുത്തൊഴുക്കിൽ പെട്ട സ്ത്രീകളും കുട്ടികളും രക്ഷപ്പെട്ടത് സാഹസികമായി – കർഷകരും ആശങ്കയിൽ

Aswathi Kottiyoor
ഇരിട്ടി: ആറളം പഞ്ചായത്തിലെ ഏച്ചില്ലം , വടക്കനോടി പാടശേഖരത്തിലേക്ക് വെളളം എത്തിക്കുന്ന ചെക്ക് ഡാമിന്റെ ഷട്ടർ തകർന്നു. ഷട്ടറിന്റെ തകർച്ചയെത്തുടർന്ന് കുത്തിയൊഴുകിവന്ന വെള്ളത്തിൽ ഇതിനു താഴെയുള്ള പ്രദേശങ്ങളിൽ അലക്കുകയും കുളിക്കുകയും ചെയ്യുകയായിരുന്ന സ്ത്രീകളും കുട്ടികളും
Iritty

അനുമോദിച്ചു

Aswathi Kottiyoor
ഇരിട്ടി : രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളെയും 2018 – 19 വർഷത്തിൽ ആർദ്രം കേരളം പുരസ്കാരം നേടിയ അയ്യൻ കുന്ന് പഞ്ചായത്ത് മുൻ ഭരണ സമിതി അംഗങ്ങളെയും അനുമോദിച്ചു.
Kerala

ജനകീയാസൂത്രണം രജതജൂബിലി, തുടർപരിപാടികൾ സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
ഒരുവർഷം നീണ്ടുനിൽക്കുന്ന ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിസ്മൃതി ഉൾപ്പെടെ വിവിധ പരിപാടികൾ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സംഘടിപ്പിക്കുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാനത്തെ
Kerala

5.17 കോടിയുടെ 12 ആയുഷ് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും

Aswathi Kottiyoor
സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനം 25ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായി ആരോഗ്യ മന്ത്രി
WordPress Image Lightbox