22.8 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്

Aswathi Kottiyoor
സംസ്ഥാനത്ത് ഇതുവരെ ഏറ്റെടുത്തതില്‍ 1622 ഏക്കര്‍ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തില്ലെന്ന് റവന്യൂ വകുപ്പിന്‍റെ കണക്ക്.ചൊവ്വാഴ്ച തിരുവനന്തപുരത്ത് റവന്യൂ മന്ത്രി വിളിച്ചിട്ടുള്ള ജില്ലാ കലക്ടര്‍മാരുടെ യോഗത്തിന്വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വിശദാംശങ്ങള്‍ ഉള്ളത്. 8214 ഏക്കര്‍ ഭൂമി
Kerala

‘പ്രഭാതസവാരി ഇനി നേരം പുലര്‍ന്നതിനു ശേഷം മതി’; പ്രഭാതസവാരിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്

Aswathi Kottiyoor
പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചതോടെ പ്രഭാത നടത്തക്കാരുടെ എണ്ണം കൂടുകയും ഇതോടൊപ്പം കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍
Kerala

ര​ണ്ടു​വ​ർ​ഷം; കനിവ് 108 ഓ​ടി​യ​ത് നാ​ലു​ല​ക്ഷം കി​ലോ​മീ​റ്റ​ർ

Aswathi Kottiyoor
ര​​​ണ്ടു വ​​​ർ​​​ഷം കൊ​​​ണ്ട് സം​​​സ്ഥാ​​​ന​​​ത്ത് ക​​​നി​​​വ് 108 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ൾ ഓ​​​ടി​​​യ​​​ത് നാ​​​ലു ല​​​ക്ഷം ട്രി​​​പ്പു​​​ക​​​ൾ. സേ​​​വ​​​ന​​​പാ​​​ത​​​യി​​​ൽ 316 ആം​​​ബു​​​ല​​​ൻ​​​സു​​​ക​​​ളും 1500 ജീ​​​വ​​​ന​​​ക്കാ​​​രും എ​​​പ്പോ​​​ഴും സ​​​ജ്ജം. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​മ​​​ഗ്ര ട്രോ​​​മ കെ​​​യ​​​ർ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി
Kerala

വി​ല്ലേ​ജ്-താ​ലൂ​ക്ക് ഓ​ഫീ​സ് വിവരങ്ങൾ ത​ത്സ​മ​യം ​മ​ന്ത്രിക്ക​റി​യാം

Aswathi Kottiyoor
സം​​​സ്ഥാ​​​ന​​​ത്തെ വി​​​ല്ലേ​​​ജ്- താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ൽ നീ​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം ത​​​ത്സ​​​മ​​​യം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ റ​​​വ​​​ന്യു മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്ന് അ​​​റി​​​യാം. സം​​​സ്ഥാ​​​ന​​​ത്തെ റ​​​വ​​​ന്യു ഓ​​​ഫീ​​​സു​​​ക​​​ളെ​​​യെ​​​ല്ലാം ബ​​​ന്ധി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ സ​​​ജ്ജ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്. ഓ​​​രോ വി​​​ല്ലേ​​​ജ്-
Kerala

കർഷകർക്ക് ധനസഹായവുമായി റബർ ബോർഡ്

Aswathi Kottiyoor
റ​​ബ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് ആ​​വ​​ർ​​ത്ത​​ന കൃ​​ഷി​​ക്കും പു​​തു​​കൃ​​ഷി​​ക്കു​​മു​​ള്ള ധ​​ന​​സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കുന്നു. നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ക​​ർ​​ഷ​​ക​​ർ​​ക്ക് റ​​ബ​​ർ ബോ​​ർ​​ഡ് സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​ത്. സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് റ​​ബ​​ർ ബോ​​ർ​​ഡ് ഓ​​ണ്‍​ലൈ​​ൻ പോ​​ർ​​ട്ട​​ൽ സ​​ജ്ജ​​മാ​​ക്കും. 2017നു​​ശേ​​ഷം ആ​​വ​​ർ​​ത്ത​​ന​​കൃ​​ഷി​​ക്ക് ധ​​ന​​സ​​ഹാ​​യം ന​​ൽ​​കാ​​ൻ
Kerala

ത​ദ്ദേ​ശ ഫ​ണ്ട് ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണം: ധ​ന​വ​കു​പ്പ്

Aswathi Kottiyoor
ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ത​​​ന​​​ത് ഫ​​​ണ്ട് ട്ര​​​ഷ​​​റി അ​​​ക്കൗ​​​ണ്ടി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വി​​​ലു​​​റ​​​ച്ച് ധ​​​ന​​​വ​​​കു​​​പ്പ്. നേ​​​ര​​​ത്തെ എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​മാ​​​ണെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പ്. പ​​​ണം ഏ​​​തു സ​​​മ​​​യ​​​ത്തും പി​​​ൻ​​​വ​​​ലി​​​ക്കാ​​​മെ​​​ന്നും ട്ര​​​ഷ​​​റി നി​​​യ​​​ന്ത്ര​​​ണം ഈ ​​​ഫ​​​ണ്ടി​​​നു ബാ​​​ധ​​​ക​​​മാ​​​കി​​​ല്ലെ​​​ന്നു​​​മാ​​​ണ് ധ​​​ന​​​വ​​​കു​​​പ്പു നി​​​ല​​​പാ​​​ട്.
Kerala

കാ​ല​വ​ർ​ഷം; ജൂ​ണിൽ റി​ക്കാ​ർ​ഡ് കു​റ​വ്

Aswathi Kottiyoor
നേ​​​ര​​​ത്തേ പെ​​​യ്തു തു​​​ട​​​ങ്ങി​​​യി​​​ട്ടും ക​​​ണ​​​ക്കു തി​​​ക​​​യ്ക്കാ​​​നാ​​​വാ​​​തെ കാ​​​ല​​​വ​​​ർ​​​ഷം പി​​​ൻ​​​വാ​​​ങ്ങാ​​​നൊ​​​രു​​​ങ്ങു​​​ന്പോ​​​ൾ മ​​​ഴ​​​ക്കു​​​റ​​​വി​​​ൽ വ​​​ല​​​ഞ്ഞ് കേ​​​ര​​​ളം. കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 19 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ, ക​​​ഴി​​​ഞ്ഞ പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ ജൂ​​​ണ്‍ മ​​​ഴ​​​യി​​​ലു​​​ണ്ടാ​​​യ​​​ത് റി​​​ക്കാ​​​ർ​​​ഡ് കു​​​റ​​​വാ​​​ണെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ
kannur

10 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ​ബാ​ധ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ​ബ്ല്യു​ഐ​പി​ആ​ര്‍ പ​ത്തി​ല്‍ കൂ​ടു​ത​ലാ​യ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ 10 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ഇന്നു മു​ത​ല്‍ ഏ​ഴു
kannur

മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കും: മ​ന്ത്രി ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ മാ​ലി​ന്യ​പ്ര​ശ്നം പ​രി​ഹ​രി​ച്ച് മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍. മ​ല​പ്പ​ട്ടം സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ഞ്ചാ​യ​ത്താ​യി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സ​മ​ഗ്ര പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ)
Kerala

ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ്: കേ​ര​ള​ത്തി​ൽ മ​ഴ തു​ട​രും; ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ കേ​ര​ള​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള​ള അ​തി​തീ​വ്ര
WordPress Image Lightbox