36.3 C
Iritty, IN
February 25, 2024
  • Home
  • Kerala
  • വി​ല്ലേ​ജ്-താ​ലൂ​ക്ക് ഓ​ഫീ​സ് വിവരങ്ങൾ ത​ത്സ​മ​യം ​മ​ന്ത്രിക്ക​റി​യാം
Kerala

വി​ല്ലേ​ജ്-താ​ലൂ​ക്ക് ഓ​ഫീ​സ് വിവരങ്ങൾ ത​ത്സ​മ​യം ​മ​ന്ത്രിക്ക​റി​യാം

സം​​​സ്ഥാ​​​ന​​​ത്തെ വി​​​ല്ലേ​​​ജ്- താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഫ​​​യ​​​ൽ നീ​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം ത​​​ത്സ​​​മ​​​യം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ റ​​​വ​​​ന്യു മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്ന് അ​​​റി​​​യാം. സം​​​സ്ഥാ​​​ന​​​ത്തെ റ​​​വ​​​ന്യു ഓ​​​ഫീ​​​സു​​​ക​​​ളെ​​​യെ​​​ല്ലാം ബ​​​ന്ധി​​​പ്പി​​​ച്ചു കൊ​​​ണ്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ൽ സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ സ​​​ജ്ജ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണി​​​ത്.

ഓ​​​രോ വി​​​ല്ലേ​​​ജ്- താ​​​ലൂ​​​ക്ക്, സ​​​ർ​​​വേ, ആ​​​ർ​​​ഡി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ എ​​​ത്തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും തീ​​​ർ​​​പ്പാ​​​യ ഫ​​​യ​​​ലു​​​ക​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലി​​​രു​​​ന്നു നി​​​രീ​​​ക്ഷി​​​ക്കാം. ഭൂ ​​​നി​​​കു​​​തി അ​​​ട​​​ക്കം പ​​​ണ​​​മാ​​​യും ഡി​​​ജി​​​റ്റ​​​ലാ​​​യും ല​​​ഭി​​​ക്കു​​​ന്ന തു​​​ക​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും അ​​​പ്പ​​​പ്പോ​​​ൾ അ​​​റി​​​യാ​​​നാ​​​കും. ഓ​​​രോ ദി​​​വ​​​സ​​​വും വി​​​ല്ലേ​​​ജ്- താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം, ഏ​​​തൊ​​​ക്കെ ഇ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​പേ​​​ക്ഷ ല​​​ഭി​​​ച്ചു.

എ​​​ത്ര അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പു ക​​​ൽ​​​പി​​​ച്ചു, എ​​​ത്ര​​​യെ​​​ണ്ണം കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന തു​​​ട​​​ങ്ങി​​​യ വി​​​വ​​​ര​​​ങ്ങ​​​ളെ​​​ല്ലാം അ​​​റി​​​യാം. ദൈ​​​നം​​​ദി​​​ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി കൂ​​​ടു​​​ത​​​ൽ പേ​​​ർ എ​​​ത്താ​​​ത്ത​​​തും അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ തീ​​​ർ​​​പ്പു ക​​​ൽ​​​പി​​​ക്കാ​​​ത്ത​​​തു​​​മാ​​​യ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ മ​​​ന്ത്രി​​​യു​​​ടെ​​​യും റ​​​വ​​​ന്യു സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടാ​​​കും. ഇ​​​ത്ത​​​രം ഓ​​​ഫീസു​​​ക​​​ളി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ പ്ര​​​ത്യേ​​​ക നി​​​രീ​​​ക്ഷ​​​ണ​​​വു​​​മു​​​ണ്ടാ​​​കും.

റ​​​വ​​​ന്യു ഓ​​​ഫീ​​​സു​​​ക​​​ളി​​​ലെ ഫ​​​യ​​​ൽ തു​​​റ​​​ക്കു​​​ന്പോ​​​ൾ ത​​​ന്നെ റ​​​വ​​​ന്യു മി​​​ത്രം പോ​​​ർ​​​ട്ട​​​ൽ വ​​​ഴി മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ലെ കം​​​പ്യൂ​​​ട്ട​​​റി​​​ലും ഫ​​​യ​​​ൽ വി​​​വ​​​രമെത്തും. അ​​​ത​​​തു വി​​​ല്ലേ​​​ജു​​​ക​​​ൾ​​​ക്ക് അ​​​വ​​​രു​​​ടെ മാ​​​ത്രം ഫ​​​യ​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ന്പോ​​​ൾ, റ​​​വ​​​ന്യു മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീസി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ വി​​​ല്ലേ​​​ജ് ഓ​​​ഫീസു​​​ക​​​ളി​​​ലെ​​​യും ഫ​​​യ​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ വി​​​ര​​​ൽ​​​ത്തു​​​ന്പി​​​ൽ ല​​​ഭ്യ​​​മാ​​​കും.
ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​ത് ഇ​​​ത്ത​​​രം ഓ​​​ഫീസു​​​ക​​​ളി​​​ലാ​​​യ​​​തി​​​നാ​​​ലാ ണ് ഇ​​​വ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം നേ​​​രി​​​ട്ടു നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്.

സം​​​സ്ഥാ​​​ന​​​ത്തെ 1666 വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളെയും 77 താ​​​ലൂ​​​ക്ക് ഓ​​​ഫീ​​​സു​​​ക​​​ളെ​​​യും 27 റ​​​വ​​​ന്യു ഡി​​​വി​​​ഷ​​​ണ​​​ൽ (ആ​​​ർ​​​ഡി)​​​ഓ​​​ഫീ​​​സു​​​ക​​​ളെ​​​യും ത​​​ത്സ​​​മ​​​യം ബ​​​ന്ധി​​​പ്പി​​​ച്ചു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​നു സി- ​​​ഡി​​​റ്റാ​​​ണ് രൂ​​​പ​​​ക​​​ൽ​​​പ​​​ന ചെ​​​യ്ത​​​ത്.

Related posts

88,000 പ്രൈമറി സ്‌കൂൾ അധ്യാപകർക്കുള്ള ഇ-ലാംഗ്വേജ് ലാബ് ഐടി പരിശീലനത്തിന് തുടക്കം

Aswathi Kottiyoor

മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്‌സിനേഷൻ യജ്ഞം

Aswathi Kottiyoor

പൊതുമേഖലാ സ്ഥാപനങ്ങൾ പൂട്ടാൻ പുതിയ മാർഗരേഖ; സംസ്ഥാന സർക്കാരുകളുടെ ഭൂമി തിരിച്ചുനൽകും

Aswathi Kottiyoor
WordPress Image Lightbox