30.2 C
Iritty, IN
September 20, 2024
  • Home
  • Monthly Archives: September 2021

Month : September 2021

Kerala

*സ്‌കൂൾ തുറക്കൽ: വിദ്യാഭ്യാസ ‐ഗതാഗത മന്ത്രിതല യോഗം ഇന്ന്‌.*

Aswathi Kottiyoor
സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി ആന്റണി രാജുവും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മിൽ ചർച്ചനടത്തും. ഇന്ന് വൈകീട്ടാണ്
Kerala

*‘ഘട്ടംഘട്ടമായി സ്കൂൾ തുറക്കാം, കുട്ടികളിൽ രോഗം ഗുരുതരമാകില്ല; പ്രൈമറി ക്ലാസ് ആദ്യം’.

Aswathi Kottiyoor
കോവിഡ് ഭീഷണി കുറയുന്ന സാഹചര്യത്തിൽ രാജ്യത്തു സ്കൂളുകൾ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ആദ്യം പ്രൈമറി ക്ലാസ്, പിന്നീട് സെക്കൻഡറി എന്നിങ്ങനെ തുറക്കാമെന്നാണ് ഐസിഎംആർ വിദഗ്ധരുടെ നിർദേശം. ഇന്ത്യയിൽ
Kottiyoor

തളർന്നിരിക്കേണ്ട ഇവർ വേഗം കൂട്ടി നിങ്ങളിലേക്ക് എത്തിയേക്കാം

Aswathi Kottiyoor
കൊട്ടിയൂർ:കരുതലിന്റെ കരങ്ങൾ നീട്ടി നടപ്പു വേഗം കൂട്ടുകയാണ് മലപ്പുറം ജില്ലയിലെ മുന്ന, ഷാൻ , ഇജാസ് എന്നീ എൻജിനിയറിങ് സ്റ്റുഡസും മെഡിക്കൽ സ്റ്റുഡന്റും ആയ ഇവർ കേരളത്തിലെ 14 ജില്ലയിൽ നടന്ന് ഭിന്നശേഷി ക്കാരെയും
Kerala

57 പന്തിൽ 82 ; 3 സിക്സർ 7 ഫോർ സഞ്ജുവിന്റെ പോരാട്ടം പാഴായി ; രാജസ്ഥാൻ റോയൽസ് തോറ്റു

Aswathi Kottiyoor
ഒരിക്കൽക്കൂടി സഞ്ജു സാംസന്റെ പോരാട്ടം പാഴായി. 57 പന്തിൽ 82 റണ്ണടിച്ച് സഞ്ജു പൊരുതിയെങ്കിലും ഐപിഎലിൽ വീണ്ടും രാജസ്ഥാൻ റോയൽസ് തോറ്റു. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ സൺറൈസേഴ്സ് ഹെെദരാബാദിനോട് ഏഴ് വിക്കറ്റിനാണ് തോൽവി.
Kerala

*എയ്ഡഡ് സ്ഥാപനങ്ങളെപ്പറ്റി സുപ്രീം കോടതി; സർക്കാർ സഹായം മൗലികാവകാശമല്ല.*

Aswathi Kottiyoor
നൽകിവരുന്ന ധനസഹായം (എയ്ഡ്) പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചാൽ അവകാശലംഘനമെന്നു പറഞ്ഞ് ചോദ്യം ചെയ്യാൻ എയ്ഡഡ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എയ്ഡഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ന്യൂനപക്ഷ, ന്യൂനപക്ഷ ഇതര വേർതിരിവില്ലെന്നും
Kerala

*ഇനി ആരോഗ്യ കാർഡും; ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാൻ സംവിധാനം: റജിസ്ട്രേഷൻ എങ്ങനെ?.*

Aswathi Kottiyoor
∙ ഓരോ പൗരന്റെയും സമ്പൂർണ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി കേന്ദ്രസർക്കാർ നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയൽ കാർഡിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. ആരോഗ്യകാർഡ് ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും നിർബന്ധമല്ല. 2020 ഓഗസ്റ്റ് 15ന് 6 കേന്ദ്രഭരണപ്രദേശങ്ങളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കിയ
Kerala

ആകാശ് പ്രൈം പരീക്ഷണം വിജയം

Aswathi Kottiyoor
ഡിആർഡിഒ നിർമിച്ച മധ്യദൂര മിസൈലായ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് പ്രൈം ഒഡീഷയിലെ ചാന്ദിപുരിൽ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ശത്രുവിമാനത്തെ അനുകരിക്കുന്ന പരീക്ഷണവസ്തു ആകാശത്തു വച്ചു മിസൈൽ കണ്ടെത്തി നശിപ്പിച്ചു. മെച്ചപ്പെട്ട
Kerala

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

Aswathi Kottiyoor
നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്‌സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 17,845ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ
Kerala

ജനകീയാസൂത്രണം; കാണാം, ഈ ലോക മാതൃകകള്‍.

Aswathi Kottiyoor
സംസ്ഥാനം ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഈ രംഗത്ത് കേരളം നല്‍കിയ സംഭാവനകള്‍ ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു. മഹാമാരിയിലും പ്രളയകാലത്തും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് അവയിലൊന്നു മാത്രം. നേട്ടങ്ങള്‍ ഉദ്ഘോഷിക്കുമ്പോള്‍ത്തന്നെ
Kerala

*സെർവർ തകരാർ: രണ്ടുലക്ഷത്തോളം പേർക്ക് ലൈസൻസ് കിട്ടാൻ ഒരുവർഷത്തോളം വൈകും.*

Aswathi Kottiyoor
മോട്ടോർ വാഹനവകുപ്പിന്റെ സെർവർ തകരാർ കാരണം അപേക്ഷകളും രേഖകളും നഷ്ടപ്പെട്ട രണ്ടുലക്ഷത്തിലധികം പേരുടെ ഡ്രൈവിങ്‌ ലൈസൻസ് കിട്ടാൻ ഒരുവർഷത്തോളം വൈകും. ഇവരൊക്കെ വീണ്ടും ഫീസടച്ച് അപേക്ഷിക്കേണ്ടിയും വരും. 2020 ഡിസംബർ മുതൽ 2021 ജൂലായ്
WordPress Image Lightbox