27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ആകാശ് പ്രൈം പരീക്ഷണം വിജയം
Kerala

ആകാശ് പ്രൈം പരീക്ഷണം വിജയം

ഡിആർഡിഒ നിർമിച്ച മധ്യദൂര മിസൈലായ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് പ്രൈം ഒഡീഷയിലെ ചാന്ദിപുരിൽ വിജയകരമായി പരീക്ഷിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ ശത്രുവിമാനത്തെ അനുകരിക്കുന്ന പരീക്ഷണവസ്തു ആകാശത്തു വച്ചു മിസൈൽ കണ്ടെത്തി നശിപ്പിച്ചു. മെച്ചപ്പെട്ട റഡാർ സംവിധാനവും കൃത്യതയോടെ പ്രവർത്തിക്കാനുള്ള മികവുമാണ് ആകാശ് പ്രൈമിന്റെ സവിശേഷതകൾ.

Related posts

ജില്ലാതല ആശുപത്രികളില്‍ സൗജന്യ സ്‌ട്രോക്ക് ചികിത്സ; 10 ജില്ലകളില്‍ യാഥാര്‍ത്ഥ്യമായി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

Aswathi Kottiyoor

കോ​ട്ട​യ്ക്ക​ലി​ല്‍ അ​മ്മ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും മ​രി​ച്ച നി​ല​യി​ല്‍.

Aswathi Kottiyoor
WordPress Image Lightbox