• Home
  • Kerala
  • കോ​ട്ട​യ്ക്ക​ലി​ല്‍ അ​മ്മ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും മ​രി​ച്ച നി​ല​യി​ല്‍.
Kerala

കോ​ട്ട​യ്ക്ക​ലി​ല്‍ അ​മ്മ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും മ​രി​ച്ച നി​ല​യി​ല്‍.

കോ​ട്ട​യ്ക്ക​ലി​ല്‍ അ​മ്മ​യും ര​ണ്ട് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ളും മ​രി​ച്ച നി​ല​യി​ല്‍. ചെ​ട്ടി​യാ​ര്‍ കി​ണ​ര്‍ റ​ഷീ​ദ് അ​ലി​യു​ടെ ഭാ​ര്യ സ​ഫ്‌​വ​യെ(24) ആ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​തി​നു സ​മീ​പ​ത്തു​നി​ന്ന് മ​ക്ക​ളാ​യ ഫാ​ത്തി​മ മ​ര്‍​സീ​ഹ(4), ഒ​രു വ​യ​സു​കാ​രി മ​റി​യം എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി. ഇ​ന്ന് പു​ല​ര്‍​ച്ചെ സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ കു​ട്ടി​ക​ളു​ടെ അ​ച്ഛ​നാ​യ റ​ഷീ​ദാ​ണ് നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ച്ച​ത്.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related posts

*പങ്കാളിത്ത പെൻഷനിൽ തൊടാതെ സർക്കാർ .*

Aswathi Kottiyoor

ഒമിക്രോണ്‍ വായുവിലൂടെ വേഗം പകരും’; മൂന്നാം ഡോസ് നൽകണമെന്ന് വിദഗ്ധർ .

Aswathi Kottiyoor

ഒ​റ്റ ദി​വ​സം കൊ​ണ്ട് 5.05 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി കേ​ര​ളം

Aswathi Kottiyoor
WordPress Image Lightbox