25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • *കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ*
kannur

*കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്ന സ്ഥലങ്ങൾ*

ജില്ലയില്‍ വ്യാഴം (സപ്തംബര്‍ 23) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ കാര്‍ത്തികപുരം, മയ്യില്‍ സ്‌കൂള്‍, അഴീക്കോട് സി എച്ച് സി, അരയമ്പത്ത് സരസ്വതി വിലാസം എല്‍ പി സ്‌കൂള്‍, മമ്പറം യു പി സ്‌കൂള്‍, കൊളവല്ലൂര്‍ എല്‍ പി സ്‌കൂള്‍ കുന്നോത്തുപറമ്പ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും എട്ടിക്കുളം പി എച്ച് സി, ദേശസേവ യു പി സ്‌കൂള്‍ കണ്ണാടിപ്പറമ്പ, കീഴ്പ്പള്ളി ബ്ലോക്ക് പിഎച്ച് സി രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും രാമന്തളി പി എച്ച്് സി, ഏച്ചൂര്‍ വെസ്റ്റ് യു പി സ്‌കൂള്‍ കമല്‍പീടിക, അസ്സീസി ഭവന്‍ സെമിനാരി മടപ്പുരച്ചാല്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാലുവരെയും കീഴ്പ്പള്ളി ബി പി എച്ച് സിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയുമാണ് പരിശോധന.

Related posts

പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ വിജിലൻസിന്റെ വിദഗ്ധ സമിതി പരിശോധന നടത്തി……….

Aswathi Kottiyoor

സ്വയം തൊഴിൽ വായ്പയ്ക്ക് അപേക്ഷിക്കാം

Aswathi Kottiyoor

സി​റ്റി റോ​ഡ് പ​ദ്ധ​തി : ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഏ​ഴ് റോ​ഡു​ക​ള്‍ വി​ക​സി​പ്പി​ക്കും: മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

Aswathi Kottiyoor
WordPress Image Lightbox