27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ച​ന്ത​പ്പു​ര സാം​സ്‌​കാ​രി​ക നി​ല​യം, ക​രി​വെ​ള്ളൂ​ര്‍ ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​ര്‍, പു​ന്ന​ച്ചേ​രി പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കോ​ട്ടൂ​ര്‍ സ​ബ്‌​സെ​ന്‍റ​ര്‍, മു​ള്ളൂ​ല്‍ എ​ല്‍​പി സ്‌​കൂ​ള്‍, മൂ​ന്നു​പെ​രി​യ ശി​ശു​മ​ന്ദി​രം, പാ​നൂ​ര്‍ പി​ആ​ര്‍​എം​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും ക​രു​വ​ഞ്ചാ​ല്‍ ച​ര്‍​ച്ച് പാ​രി​ഷ് ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ​യും പു​ലി​ക്കു​രു​മ്പ സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്‌​കൂ​ള്‍, അ​ങ്ങാ​ടി​ക്ക​ട​വ് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും കീ​ഴ്പ്പ​ള്ളി ബി​പി​എ​ച്ച് സി​യി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

വാ​ക്സി​നേ​ഷ​ന്‍ ഇ​ന്ന് 117 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ഇളവ് കൊടുത്തു, ജനം തെരുവിലിറങ്ങി; നഗരങ്ങളിൽ ഗതാഗതകുരുക്ക്…

Aswathi Kottiyoor

ഏ​ക​ദി​ന ശി​ല്പ​ശാ​ല 15 ന്

Aswathi Kottiyoor
WordPress Image Lightbox