23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ്19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മാ​ത​മം​ഗ​ലം ഗ​വ.​എ​ല്‍ പി ​സ്‌​കൂ​ള്‍, ഇ​രി​ണാ​വ് ഹി​ന്ദു എ​ല്‍ പി ​സ്‌​കൂ​ള്‍, പാ​വ​ന്നൂ​ര്‍ എ ​എ​ല്‍ പി ​സ്‌​കൂ​ള്‍, അ​ത്താ​ഴ​ക്കു​ന്ന് ബ​ദ​ര്‍​പ​ള്ളി ബ​ദ​രി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും വെ​ള്ളോ​റ എ ​യു പി ​സ്‌​കൂ​ള്‍, മൊ​റാ​ഴ സ​ബ്‌​സെ​ന്റ​ര്‍ കു​ഞ്ഞ​ര​യാ​ല്‍, ത​ളാ​പ്പ് സ​ബ്‌​സെ​ന്‍റ​ർ, പ​ള്ളി​ക്കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യു പ​രി​ശോ​ധ​ന ന​ട​ത്തും. മാ​ട്ടൂ​ല്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, പി​ണ​റാ​യി ആ​ര്‍ സി ​അ​മ​ല ബേ​സി​ക് യു ​പി സ്‌​കൂ​ള്‍, മൊ​കേ​രി ഈ​സ്റ്റ് യു ​പി സ്‌​കൂ​ള്‍ പാ​റ​മ്മേ​ല്‍, തി​ല്ല​ങ്കേ​രി ഗ​വ.​യു പി ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യും കു​റു​വോ​ട്ടു​മൂ​ല സെ​ന്‍​ട്ര​ല്‍ സി ​ആ​ര്‍ സി ​വാ​യ​ന​ശാ​ല​യി​ല്‍ ഉ​ച്ച​ക്ക് 1.30 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്നു ; നീ​ന്ത​ൽ പ​ഠ​ന​ത്തോ​ട് വി​മു​ഖ​ത​കാ​ട്ടി സ്കൂ​ളു​ക​ൾ.

Aswathi Kottiyoor

ഭൂമി വിണ്ടുകീറിയ സ്ഥലം എം വി ജയരാജൻ സന്ദർശിച്ചു.

Aswathi Kottiyoor

കണ്ണൂർ രൂപതാ എക്സിക്യുട്ടീവ് യോഗം കണ്ണൂർ ബിഷപ്പ് ഹൗസിൽ ചേർന്നു

Aswathi Kottiyoor
WordPress Image Lightbox